തെരുവ്മൃഗങ്ങതെ സംരക്ഷിക്കാനുള്ളെദ്ദേശസ്ഥാപനങ്ങെുതെ ഭരണഘെനാപരവും, നിയമപരവുമായ കെമകൾ.
1
Date: ________________
From (Name/address/mobile no/e mail address)
----------------------------------------------------------------------------------------------------------------------------------------------
----------------------------------------------------------------------------------------------------------------------------------------------
To
The Secretary
(Name & Address of the Local Body)
------------------------------------------------------------------------------------------------------------------------------------------------------------------------------
Sir/Madam
തെരുവ്മൃഗങ്ങതെ സംരക്ഷിക്കാനുള്ളെദ്ദേശസ്ഥാപനങ്ങെുതെ
ഭരണഘെനാപരവും, നിയമപരവുമായ കെമകൾ.
References:
1. Prevention of cruelty to Animals Act 1960 (PCA Act 1960) Section 3 &11.
2. Hon. Supreme Court order - Extracts of Para - 77of Supreme Court order dated 07/05/2014 in SLP
(C) No. 11686 of 2007, AWBI Vs A. Nagaraja and Ors.
3. Animal Welfare Board of India (AWBI) letter No: 9 - 3/2018 - 2019/PCA dated 12th July 2018.
Regarding duties and responsibilities of local bodies in rescue and rehabilitation of stray animals
and the endorsement by the Chief Secretary(4359536(1)/2020/CS(GOK) and forwarded to the
LSGD for implementation.
4. Govt. of India Ministry of Personnel, Public Grievances and Pensions, Department of Personnel and
Training Office MEMO File No: 30/09/2006 Welfare dated 26/05/2006 regarding action on public
servant committing animal cruelty.
5. AWBI letter No. 3-1/2021-2022/PCA dated 28/06/2021 regarding action on animal welfare issues
treating community dogs as menace not to be done.
6. IPC 166: Public servant disobeying law, with intent to cause injury to any person.
----------------------------------------------------------------------------------------------------------------------------------
മനുഷ്യനാൽ തെരുവിലാക്കതെട്ട മിണ്ടാപ്രാണികളുതെ ജീവിക്കാനുള്ള അവകാശം മനുഷ്യനാൽ
െതെ നിഷഷ്ധിക്കതെെുെ ഇെതെ സാഹചരയെിലാണ് അവയുതെ ഭൂമിയിലുള്ള
അവകാശങ്ങതളെറ്റിയും, സഹജീവികതളെ നിലക്ക് മനുഷ്യൻ അവഷയാെു തരരുമാറുെ
രീെിയിൽ മൗലികമായ മാറ്റങ്ങൾ വരുഷെണ്ടെിതനെറ്റിയും നാംആഷലാചിഷക്കണ്ടെ്.
ഭൂമിയുതെ ഏറ്റവും പ്രധാന അവകാശികൾ മനുഷ്യനാതണെും, മനുഷ്യന്ഷശഷ്ഷമ മൃഗങ്ങൾക്കു
സ്ഥാനമുള്ളു എെും തെറ്റായി ധരിച്ചു തവച്ചിരിക്കുകയാണ് മനുഷ്യ സമൂഹം. ഭരണഘെനാ
െെവങ്ങൾ എല്ലാവര്ക്കും ഒരുഷരാതലയാതണെും, മനുഷ്യന്െുലയമായ അവകാശങ്ങൾ മറ്റു ജീവ
ജാലങ്ങൾക്കും ഉതണ്ടെും ഭരണഘെനതയ ഉദ്ധരിച്ചു ഷകാെെി വിധികൾ ഈ രാജയെു
നിലവിലുണ്ട്. മൃഗങ്ങഷളാെുള്ള പ്കൂരെക്ക് പ്രധാന കാരണം ഭരണഘെനാരരമായ
മൗലികാവകാശങ്ങതളക്കുറിച്ചുള്ള അറിവില്ലായ്മയാണ്. ഇവിതെയാണ് ശരിയായ
ഷ ാധവൽക്കരണെിന്തറ പ്രാധാനയം.
ഭരണഘെനയിതല ഏറ്റവും കാെലായ വകുെ് Article - 51A (g) എല്ലാ ജീവജാലങ്ങഷളാെുമുള്ള
സഹജീവിസ്ഷനഹം - compassion - ആണ്. എല്ലാ മൃഗസംരക്ഷണ നിയമങ്ങളും ഇെിതന
അെിസ്ഥാനമാക്കിയാണ്.
2
PCA Act 1960, Section 3 അനുസരിച്ചു്, തെരുവിലാക്കതെട്ട മൃഗങ്ങളുതെ സംരക്ഷണാവകാശം /
ഉെമസ്ഥാവകാശം (custodianship) അൊെ്െഷേശസവയംഭരണസ്ഥാരനങ്ങൾക്കാണ്.
Section 3 , PCA Act 1960 : Duties of persons having the charge of animals:
It shall be the duty of every person having the care or charge of any animal to take all reasonable measures to ensure
the wellbeing of such animal and to prevent the infliction upon such animal of unnecessary pain or suffering.
അെുഷരാതല, മൃഗങ്ങഷളാെുള്ള പ്കൂരെകളും അവക്കുള്ള ശിക്ഷാ നെരെികളും Section - 11 (1)
പ്രകാരമാണ്വിശദീകരിക്കതെട്ടിട്ടുള്ളെ്.
മൃഗഷക്ഷമവുമായി (Animal Welfare) ന്ധതെട്ട എല്ലാ നെരെിപ്കങ്ങളും െയ്യാറാക്കുെെ് ഷകപ്ര
ഗവർതമന്റ്വിദഗ്ധസമിെിയായ അനിമൽ തവൽതെയർ ഷ ാർഡ്(Animal Welfare Board of India)
ആണ്. PCA Act - 1960 , സുപ്രീം ഷകാെെി ഉെരവുകൾ എെിവതയ അെിസ്ഥാനമാക്കിയുള്ള മാർഗ
നിർഷദശങ്ങൾ (Guidelines) െയ്യാറാക്കുെെ്അനിമൽ തവൽതെയർ ഷ ാർഡ്ആണ്. (Refer section
4 of the PCA Act 1960).
സുപപരം ദ്ദകാെെി അംഗരകരിച്ച അഞ്ചു മൗലികാവകാശങ്ങൾ:
മൃഗഷക്ഷമ പ്രവർെനങ്ങളുതെ അെിസ്ഥാനമായി കാഷണണ്ടെ് മൃഗങ്ങളുതെ അഞ്ചു
മൗലികാവകാശങ്ങളാണ് (5 freedoms of animals). ഇെിലൂെിയാണ് എല്ലാ തവൽതെയർ
പ്രവർെനങ്ങളും വിലയിരുെുെെ്. ഇെ് സുപ്രീംഷകാെെിയും ഷലാകരാഷ്്പ്െങ്ങളും
അംഗീകരിച്ചെുമാണ്.
1. Freedom from hunger and thirst. (വിശെും ദാഹവും ശമിെിക്കാനുള്ള ഭക്ഷണം / തവള്ളം
എെിവക്കുള്ള അവകാശം) Availability of food and water
2. Freedom from fear and distress (മറ്റുള്ളവരാൽ അപ്കമിക്കതെെുതമെ ഭയം, അരകെ ഭീഷ്ണി)
Need for awareness to human society.
3. Freedom from physical and thermal discomfort (അമിെമായ ചൂെ്, െണുെ് എെിവയിൽ
നിെുള്ള ഷമാചനം.) Shelter.
4. Freedom from pain, injuries and diseases (ഷരാഗങ്ങളിൽ നിെും, അെുമായി ന്ധതെട്ട
അസവാസ്ഥയങ്ങളിൽ നിെുമുള്ള ഷമാചനം Availability of medical facilities.
5. Freedom to express the natural patterns of behaviours (െന്തറ സഹജമായ ഷചഷ്ടകൾ
കാണിക്കാനുള്ള സവാെപ്്യം) ഉദാ: നായ്ക്കൾക്കു കുരക്കാനുള്ള സവാെപ്്യം Need for
awareness in protecting their rights through tolerance and accepting them as community animals.
ഷമൽെറഞ്ഞ മൗലികാവകാശങ്ങതളാക്ക െതെ ഭരണ ഘെനയുതെ 51 A (g) യുതെ ഭാഗമായി നാം
കാഷണണ്ടൊണ്. ഒരു ജീവിക്കു അെിന്തറ ജന്മെലമായി മനുഷ്യഷനാളം െതെ dignity and honour
ഉണ്ട്. ജീവിക്കാനുള്ള അവകാശം തവറും ജീവൻ നിലനിർൊനുള്ള അവകാശം മാപ്െമല്ല. മറിച്ചു,
എല്ലാ ജന്മാവകാശഷൊതെയും കൂെി സവെപ്്മായി ജീവിക്കലാണ്.
PCA Act - 1960, സുപ്രീം ഷകാെെി ഉെരവുകൾ മുെലായവതയ അെിസ്ഥാനമാക്കി അനിമൽ
തവൽതെയർ ഷ ാർഡ്, വയക്തമായ ചില മാർഗനിർഷദശങ്ങൾ / നെരെിപ്കമങ്ങൾ
രുറതെെുവിച്ചിട്ടുണ്ട്. ഈ നിർഷദശങ്ങൾ, െഷേശ സ്ഥാരനങ്ങൾ / ഷരാലീസ് എെീ വകുെുകൾ
എല്ലാ മൂലയ ഷ ാധഷൊെും കൂെി നെൊഷക്കണ്ടൊതണെു വയക്തമാക്കുെു: Refer AWBI letter No
9-3/2018-2019/PCA dated 12th July 2018.
1. തെരുവ് മൃഗങ്ങൾക്കു തഷ്ൽട്ടർ, ഭക്ഷണം, ചികിത്സ എെിവ നൽഷകണ്ടെ് െഷേശ
സ്ഥാരനെിന്തറ നിയമരരമായ കെമയാണ്. ഇെ് തചയ്യാെിരിക്കുെെ് PCA Act - 1960
നിയമെിന്തറ തസക്ഷൻ - 3 ന്തറ ലംഘനമാണ്.
2. മൃഗങ്ങതള തെരുവിൽ അനാഥമായി അലയാൻ വിട്ടു തകാെുക്കുെെ്അവയുതെ ജീവനും
മനുഷ്യനും ഒരുഷരാതല അരകെമാണ്.
3. ഇെിനായി അവക്ക് ഭക്ഷണവും മറ്റു സൗകരയങ്ങളും കിട്ടാനുള്ള സൗകരയം ഉണ്ടാക്കി
തകാെുഷക്കണ്ടൊണ്.
4. അനിമൽ തവൽതെയർ സംഘെനകൾ എെിവയുമായി കൂെി ഷചർെ് ഇെരം
സൗകരയങ്ങൾ ഉണ്ടാക്കി തകാെുക്കാവുെൊണ്. അെിനായുള്ള സാമ്പെിക സൗകരയങ്ങൾ
ഷലാക്കൽ ഷ ാഡികൾ തചയ്െ്തകാെുക്കണം.
3
5. എല്ലാ മൃഗങ്ങതളയും െിരിച്ചറിയാവുെ വിധം ൊഗ് തകട്ടി സംരക്ഷിഷക്കണ്ടൊണ്.
ഉെമസ്ഥൻ ഇവതര സംരക്ഷിതമെു ഉറെു വരുൊനുള്ള സംവിധാനമാണിെ്.
6. എല്ലാ െഷേശ സ്ഥാരനങ്ങളും ജീവ ജാലങ്ങളുതെ തവൽതെയർ കാരയങ്ങൾ
നെെിലാക്കാനാണ് ഒരു ഷനാഡൽ ഓെീസതറ നിയമിഷക്കണ്ടൊണ്. ഈ ഓെീസരുതെ
വിവരങ്ങൾ തരാെു ജനങ്ങൾക്കായി രരസയതെെുഷെണ്ടൊണ്.
7. മൃഗങ്ങതള വളർെുെവർക്കു ലലസൻസ് നിർ ന്ധമാഷക്കണ്ടൊണ്. അെ് വഴി
അവയുതെ സംരക്ഷണം ഉറെു വരുഷെണ്ടൊണ്.
8. തെരുവ് മൃഗങ്ങതള എല്ലാെരെിലുള്ള മനുഷ്യന്തറ പ്കൂരെകളിൽ നിെും
സംരക്ഷിഷക്കണ്ട ചുമെല ഷലാക്കൽ ഷ ാഡിക്കുണ്ട്. (page 2, para 6)
9. തെരുവ് മൃഗങ്ങളുതെ വന്ധയം കാരണം / കുെിതവെ് മുെലായവ കൃെയമായി
നെൊഷക്കണ്ടൊണ്. ഇെ്വഴി ഇവരുതെ എണ്ണം കുറക്കാനും, അവർ ഷനരിെുെ പ്കൂരെകൾ
കുറക്കാനും, മൃഗങ്ങൾ മനുഷ്യർക്ക് ഭീഷ്ണിയാവാെിരിക്കാനും നെരെികൾ
എെുഷക്കണ്ടൊണ്. para - 6
10. വന്ധയംകരണം കൃെയമായി നെെിയിട്ടിതല്ലങ്കിൽ െഷേശ സ്ഥാരനങ്ങളുതെ ഷമൽ (െഷേശ
സ്ഥാരനെിന്തറ തസപ്കട്ടറിയുതെ ഷമൽ) ഷകാെെിയലക്ഷയെിന്
നിയമനെരെിതയെുക്കുെൊണ്. നിയമം നെെിലാക്കുവാൻ ഷരാലീസിന്തറ സഹായം
ആവശയതെൊവുെൊണ്. Para 6.
ഉെര്ഖണ്ഡ്ലഹഷക്കാെെി വിധി (3
rd July 2018) പ്രകാരം എല്ലാ ജീവജാലങ്ങൾക്കും മനുഷ്യന്
െുലയമായ അവകാശങ്ങളും ഉണ്ട്, മനുഷ്യതനഷൊതല അവരും Legal Persons ആണ്. അെിനാൽ
മനുഷ്യതനഷൊതല എല്ലാ മൗലികാവകാശങ്ങളും അവർക്കും ാധകമാണ്.
സുപ്രീം ഷകാെെി ഉെരവ് പ്രകാരം (AWBI Vs A Nagaraja (2014) 7 SCC 547) ഷകാെെിയുതെ
ഉെരവുകളും നിർഷദശങ്ങളും കൃെയമായി രാലിക്കാൻ മൃഗങ്ങളുതെ ഉെമസ്ഥാവകാശമുള്ള
(custodianship) വയക്തി / സ്ഥാരനം ാധയസ്ഥരാണ്. അനിമൽ തവൽതെയർ ഷ ാർഡും,
സർക്കാരുകളും, മൃഗങ്ങളുതെ ഷക്ഷമവും, അവർതക്കെിരായുള്ള പ്കൂരെകൾ െെയാനും
നിയമരരമായി ാധയസ്ഥരാണ്(Section 3 & 11).
PCA Act - 1960 നെെിലാക്കുെെിൽ വരുെുെ ലംഘനങ്ങൾ, ഷകാെെിയലക്ഷയമാതണെു സുപ്രീം
ഷകാെെി എല്ലാ സർക്കാർ സ്ഥാരനങ്ങതളയും അറിയിക്കുെു. ഈ നിയമം ലംഘിക്കുെ സർക്കാർ
സ്ഥാരനെിന്തറ മുഖയ അധികാരിയുതെ ഷമൽ ഷകാെെിയലക്ഷയമെക്കമുള്ള നെരെികൾ
എെുക്കുെൊണ്.
മൃഗങ്ങളുതെ ഷക്ഷമ പ്രവർെനങ്ങക്കായുള്ള ഷമൽെറഞ്ഞ നെരെിപ്കമങ്ങൾ രാലിക്കുെെിൽ
െഷേശ സ്ഥാരനെിന് െണ്ട് ഇതല്ലെു രറയാൻ കഴിയിതല്ലെും, െണ്ട് െികയാതെ വൊൽ,
സംസ്ഥാന ഗവർതമന്റ്സഹായിക്കണതമെും സുപ്രീം ഷകാെെിയുതെ ഉെരവിൽ രറയുെു.
അനിമൽ തവൽതെയർ ഷ ാർഡിന്തറ ഈ ഉെരവിൽ രറയുെ നെരെിപ്കമങ്ങൾ എല്ലാ
ഡിൊർട്ടുതമന്റുകളും രാലിക്കണതമെും, സംസ്ഥാന സർക്കാരിന്തറ ഈ വിഷ്യെിലുള്ള
ഉെരവുകളുതെ/സർക്കുലറുകളുതെ ഷരഖകൾ AWBI ക്കു അയച്ചു തകാെുക്കണതമെും ഉെരവിൽ
രറയുെു. സർക്കാരിന്തറ ഈ വിഷ്യെിലുള്ള ഷരഖകൾ എല്ലാ സർക്കാർ സ്ഥാരനങ്ങളും,
പ്രഷെയകിച്ച് ഷലാക്കൽ ഷ ാഡികളും, ഷരാലീസ് ഡിൊർട്ടുതമന്റും അറിഞ്ഞിരിഷക്കണ്ടെും
അെിനനുസരിച്ചു കൃെയമായി അവതയല്ലാം രാലിഷക്കണ്ടെുമാണ്.
െഷേശ സ്ഥാരനങ്ങൾ നിയമ വിരുദ്ധമായി ഷമൽെറഞ്ഞ നിയമങ്ങൾ രാലിക്കാെിരുൊൽ,
IPC - 166 പ്രകാരമുള്ള ശിക്ഷാ നെരെികൾക്കും വിഷധയരാവുെൊണ്.
IPC Section 166: Public servant disobeying law, with intent to cause injury to any person.
Whoever, being a public servant, knowingly disobeys any direction of the law as to the way in which he is to conduct
himself as such public servant, intending to cause, or knowing it to be likely that he will by such disobedience, cause
injury to any person, shall be punished with simple imprisonment for a term which may extend to one year, or with
fine, or with both.
എെ്വിശവസ്െത ഷയാതെ
Name : __________________________________________________________ Signature: ___________________