.KSRTC കേസിൽ ഉത്പ്പെട്ട ഉദ്യോഗസ്ഥരു
വിവരാവകാശം :
1).KSRTC വകുപ്പ് തല അന്വേഷണത്തിൽ കണ്ടെത്തിയ വീഴ്ചകൾ എന്തെല്ലാം. അന്വേഷണ റിപ്പോർട്ടിന്റെ സാക്ഷ്യപ്പെടുത്തിയ കോപ്പി.
2)ഈ കേസിൽ ഉത്പ്പെട്ട ഉദ്യോഗസ്ഥരുടെ പേര്, വിലാസം, KSRTC യിൽ ജോയിൻ ചെയ്ത വർഷം, ജോയിൻ ചെയ്തപ്പോൾ ഉണ്ടായിരുന്ന തസ്തിക, ഇപ്പോഴത്തെ തസ്തിക, പ്രതിമാസ വേതനം, മറ്റു അനുകൂല്യങ്ങൾ ഓരോ പ്രതികളുടെയും വിവരങ്ങൾ വിശദമായി
3). സംഭവം നടന്ന ദിവസത്തെ അറ്റണ്ടൻസ് രജിസ്റ്റർ കോപ്പി സാക്ഷ്യപ്പെടുത്തി നൽകണം
4) കാട്ടാകട ഡെപ്പോയിൽ ജീവനക്കാരുടെ എണ്ണം, പേര് വിലാസം, ഓരോരുത്തരുടെയും തസ്തിക, പ്രതിമാസ വേതനം, ഒരു മാസത്തെ അറ്റന്റൻസ്സ് രജിസ്റ്റർ കോപ്പി എന്നിവ സാക്ഷ്യപ്പെടുത്തി നൽകണം.
5). കാട്ടാകട ഡെപ്പോയിലെ ജീവനക്കാരിൽ ക്രിമിനൽ കേസിൽ ഉത്പ്പെട്ടവർ ഉണ്ടെങ്കിൽ ആരെല്ലാം, ഓരോരുത്തരുടെയും കേസ്സ് വിവരങ്ങൾ
6) 20 നു സംഭവിച്ച അക്രമ സംഭവത്തിൽ ഉത്പ്പെട്ട ജീവനക്കാർക്കെതിരെ പോലീസ് കേസ്സെടുക്കാൻ ശുപാർശ ചെയ്തിട്ടുണ്ടോ? ഇല്ലെങ്കിൽ എന്ത് കൊണ്ട്?. ഉണ്ടെങ്കിൽ അതിന്റെ പകർപ്പ് സാക്ഷ്യപ്പെടുത്തി നൽകണം.
7). മുൻകാലങ്ങളിൽ 2000 മുതൽ വകുപ്പ്തല അന്വേഷണത്തിൽ സസ്പ്പെന്റ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥരെ പിന്നിടുള്ള തുടർ നടപടിയുടെ ഭാഗമായി ജോലിയിൽ നിന്നും പിരിച്ചു വിട്ട എത്ര ജീവനക്കാർ എന്നതിന്റെ വിവരങ്ങൾ