വന്യ ജീവി മൂലം ഉണ്ടായ നഷ്ടപരിഹാരത്തിനുള്ള അപേക്ഷയുടെ മാതൃക
അഴിമതി വിരുദ്ധ കൂട്ടായ്‌മയിൽ ചേരൂ . സമൂഹ നന്മക്കായി അല്പം പ്രവർത്തിക്കൂ. . https://anticorruptionteam.org/hesk/knowledgebase.php?category=573
From
Name :
address :
post office :
pin code:
മൊബൈൽ 1 :
മൊബൈൽ 2 :
ഇമെയിൽ:
To,
പഞ്ചായത്ത്, വനം വകുപ്പ് ഓഫീസ്
സ്ഥലം
Sir,
എന്നെ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ ദിവസം _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ പഞ്ചായത്ത് പരിധിയിൽ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _സ്ഥലത്തു വച്ച _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ __ വന്യമൃഗം ഓടിച്ചിട്ട് ഇരുചക്ര വാഹനത്തിൽ നിന്ന് വീണു അപകടം സംഭവിക്കുകയും / കടിക്കുകയും മാരകമായി മുറിവേൽപ്പിക്കുകയും / വളർത്തു മൃഗങ്ങളെ ആക്രമിക്കുകയും കൊല്ലുകയും / _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ ___ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ ___ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ ___ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ __ എന്നീ കൃഷി വിളകൾ നശിപ്പിക്കുകയും ചെയ്തു. ആയതിനാൽ എനിക്ക് ശാരീരികമായും മാനസികമായും സാമ്പത്തികമായും വളരെ കഷ്ട നഷ്ടങ്ങൾ സംഭവിച്ചു .
ആംബുലൻസ് വാഹന ചിലവ് :
ആശുപത്രി ചിലവ് :
വാക്‌സിൻ ചെലവ് :
മരുന്ന് ചെലവ് :
ജോലിക്ക് പോകാൻ സാധിക്കാത്തതിൽ വരുമാന നഷ്ടം
മാനസിക ബുദ്ധിമുട്ട് :
ശാരീരിക ബുദ്ധിമുട്ടുകൾ ;
വാഹനത്തിനു സംഭവിച്ച നഷ്ടം :
വളർത്തു മൃഗങ്ങളുടെ നഷ്ടം :
ചുറ്റുമതിൽ വേലി തുടങ്ങിവയവയുടെ നഷ്ടം :
കാർഷിക വിള നാശം :
അകെ രൂപ യും തുക അനുവദിച്ചു തരുന്നത് വരെയുള്ള പന്ത്രണ്ടു ശതമാനം പലിശയും അനുവദിച്ചു നൽകണം എന്ന് അപേക്ഷിക്കുന്നു.
ഉള്ളടക്കങ്ങൾ /അറ്റാച്മെന്റ്സ്
1. പോലീസ് റിപ്പോർട്ട്
2.. മെഡിക്കൽ റിപ്പോർട്ട് , wound certificate
3. മരുന്ന് ബില്ലുകൾ (ഒറിജിനൽ, മൂന്ന് കോപ്പി )
4 .ആശുപത്രി ബില്ല്
5 . ആംബുലൻസ്, വാഹന ബില്ല്
6 . ആന്റി റാബീസ് വാക്‌സിൻ സർട്ടിഫിക്കറ്റ്
7 . പഞ്ചായത്തിൽ നഷ്ടപരിഹാരത്തിന് നൽകിയ അപേക്ഷയുടെ കോപ്പി , കൈപ്പറ്റു രസീത്.
8 . ദിവസ വരുമാന സർട്ടിഫിക്കറ്റ്
9. ബാങ്ക് പാസ് ബുക്ക് പേജ്
10. വാഹനത്തിനു സംഭവിച്ച നഷ്ടത്തിന്റെ ബില്ല്
11. വളർത്തു മൃഗങ്ങളുടെ നഷ്ടം സംബന്ധിച്ച പോലീസ് / മൃഗ സംരക്ഷണ വകുപ്പ് റിപ്പോർട്ട്
12 . കൃഷി നാശം സംബന്ധിച്ച് കൃഷി ആപ്പീസറുടെ റിപ്പോർട്ട്.
13 . നാശ നഷ്ടങ്ങളുടെ ഫോട്ടോ, വീഡിയോ (CD /ഡിവിഡി)
ഈ പരാതിയുടെയും ഉള്ളടക്കത്തിന്റെയും പകർപ്പ് ഇതിനാൽ സമർപ്പിക്കുന്നു. പരാതിയും ഉള്ളടക്കങ്ങളും സ്വീകരിച്ചതായി പകർപ്പിൽ സാക്ഷ്യപ്പെടുത്തി നൽകണം എന്ന് അപേക്ഷിക്കുന്നു.
https://m.facebook.com/groups/kifa.official/permalink/286834979114502/
https://m.facebook.com/groups/kifa.official/permalink/435526450912020/