പദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിക്കാൻ

2005 ലെ വിവരാവകാശ നിയമത്തിൻ കീഴിൽ വിവരങ്ങൾ ലഭിക്കാൻ സമർപ്പിക്കുന്ന അപേക്ഷ

 സ്വീകർത്താവ്

 സ്റ്റേറ്റ്പബ്ലിക് ഇൻഫർമേഷൻ ഓഫീസർ

 

 

അപേക്ഷകൻറെ മുഴുവൻ  പേര് മേൽവിലാസം

 

 

ആവശ്യപ്പെടുന്ന വിവരത്തിൻറെ വിശദാംശങ്ങൾ

  _ _ _ _ _ _ _  _ _ _ _ _ _ _ _ _ _  _ _ _ _ _ _ _ _ _ _  _ _ _ _ _ _ _ _ _ _  _ _ _ _ _ _ _ _ _ _  _ _ _ _ _ _ _ _ _ _  _ _ _ _ _ _ _ _ _ _  _ _ _ _ _ _ _ _ _ _  _ _ _ _ _ _ _ _ _ _  _ _ _ _ _ _ _ _ _ _  _ _ _ _ _ _ _ _ _ _  _ _ _ _ _ _ _ _ _ _  _ _ _ _ _ _ _ _ _ _  _ _ _ _ _ _ _ _ _ _  _ _ _ _ _ _ _ _ _ _  _ _ _ _ _ _ _ _ _ _  _ _ _ _ _ _ _ _ _ _  _ _ _ _ _ _ _ _ _ _  _ _ _ പദ്ധതിയുമായി  ബന്ധപ്പെട്ട    വിവരങ്ങൾ ലഭിക്കാൻ

1)  പ്രസ്തുത  പദ്ധതിയുടെ എസ്റ്റിമേറ്റ് കോപ്പിയുടെ,  പകർപ്പ് സാക്ഷ്യപ്പെടുത്തി നൽകണം

2) പ്രസ്തുത  പദ്ധതിയുടെ എഗ്രിമെൻറ് ഷെഡ്യൂൾ, പകർപ്പ് സാക്ഷ്യപ്പെടുത്തി നൽകണം

3) പ്രസ്തുത പദ്ധതിയുടെ സാങ്കേതിക അനുമതി യുടെയും ഭരണപരമായ അനുമതിയുടെയും പകർപ്പുകൾ സാക്ഷ്യപ്പെടുത്തി നൽകണം

4) പദ്ധതിയുടെ പ്രവർത്തി ഏറ്റെടുക്കുന്ന കരാറുകാരൻ, Electrician എന്നിവരുടെ  പൂർണ്ണമായ വിലാസവും ഫോൺ നമ്പറും,  ലൈസൻസിൻറെ കോപ്പിയും അനുബന്ധ രേഖകളുടെയും, പകർപ്പുകൾ സാക്ഷ്യപ്പെടുത്തി നൽകണം

5. a) പദ്ധതിയുടെ ടെൻഡർ ഓപ്പൺ ചെയ്ത രേഖകളുടെ പകർപ്പ് സാക്ഷ്യപ്പെടുത്തി നിൽക്കണം

5. b) ടെൻഡർ ഓപ്പൺ ചെയ്ത പത്ര പരസ്യത്തിൻറെ പകർപ്പ് സാക്ഷ്യപ്പെടുത്തി നൽകണം

6.a  )  കിട്ടിയ ടെൻഡർ കളുടെ  പകർപ്പ് സാക്ഷ്യപ്പെടുത്തി നൽകണം

6.b) ടെൻഡർ കളുടെ അവലോകനം, വിലയിരുത്തൽ, ശുപാർശ, അനുമതി തുടങ്ങിയവാളുമായി ബന്ധപ്പെട്ട ഫയൽ   പകർപ്പ് സാക്ഷ്യപ്പെടുത്തി നൽകണം

7.a) പദ്ധതിക്കു വേണ്ടി വാങ്ങിയ  സാധനങ്ങളും  ഉപകരണങ്ങളും  സംബന്ധിച്ച ലിസ്റ്റ്. 

7.b) സാധനങ്ങളും  ഉപകരണങ്ങളും വാങ്ങാനായി തീരുമാനവും അനുമതിയും നൽികിയ ഫയൽ പകർപ്പ് 

7.c) പർച്ചേസ് കമ്മിറ്റി മുൻപാകെ സമർപ്പിച്ച രേഖകളുടെയും തീരുമാനങ്ങളുടെയും മിനിറ്റസുകളുടെയും പകർപ്പ് 

8 ) പദ്ധതിയുടെ / നിർമ്മാണത്തിൻറെ ,വീതി,  നീളം, എത്ര അടി ഉയരം, നിർമ്മാണത്തിൻറെ സ്കെച്ചും പ്ലാനിൻറെ പകർപ്പും സാക്ഷ്യപ്പെടുത്തി നൽകണം

9) ഏതെല്ലാം ഫണ്ടുകൾ ഉപയോഗിച്ചാണ്   പദ്ധതിയുടെ പ്രവർത്തികൾ നടത്തുന്നതിന്, ഭരണ അനുമതി ലഭിച്ചതിൻറെ  പകർപ്പുകൾ സാക്ഷ്യപ്പെടുത്തി നൽകണം

10) പദ്ധതിയുടെ പ്രവർത്തിക്ക് ഉപയോഗിക്കുന്ന വസ്തുക്കളുടെ സാമ്പിളുകളും, സാക്ഷ്യപ്പെടുത്തി നൽകണം 

11) പദ്ധതിയുടെ /  നിർമ്മാണ പ്രവർത്തിയുടെ (മെഷർമെൻറ് ബുക്കിൻറെ) സമ്പൂർണമായ വ്യക്തമായ പകർപ്പ് സാക്ഷ്യപ്പെടുത്തി നൽകണം 

12 )  പദ്ധതിയുടെ പ്രവർത്തികൾക്ക് മേൽനോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥന്മാരുടെ ,പേരും മേൽവിലാസവും ഫോൺ നമ്പറും

ഉദ്യോഗസ്ഥന്മാരുടെ പേര്, തസ്തിക, സർക്കാർ ജോലിയിൽ പ്രവേശിച്ച തീയതി, വിദ്യാഭ്യാസയോഗ്യത, പ്രതിമാസ ശമ്പളം, എന്നിവ സംബന്ധിച്ച യഥാക്രമം തരംതിരിച്ചതിൻറെ, പൂർണമായ വിവരം സാക്ഷ്യപ്പെടുത്തി നൽകണം

13 )  പദ്ധതിയുടെ പ്രവർത്തികൾക്ക് മേൽനോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥന്മാർ, മേലധികാരികൾ മുമ്പാകെ സമർപ്പിച്ച സ്വത്തുവിവരങ്ങളുടെ സ്റ്റേറ്റ്മെൻറ് പകർപ്പുകൾ സാക്ഷ്യപ്പെടുത്തി നൽകണം

14) പദ്ധതിയുടെ പ്രവർത്തികൾക്ക് മേൽനോട്ടം വഹിക്കുന്ന  ഉദ്യോഗസ്ഥന്മാരുടെ  സർവ്വീസ് ബുക്കിൻറെ പകർപ്പ് സാക്ഷ്യപ്പെടുത്തി നൽകണം

15) പദ്ധതിയുടെ പ്രവർത്തികൾക്ക് വേണ്ടി നിയമിക്കപ്പെട്ട സൂപ്പർവൈസർ, consultant  മുതലായവർ  ഉദ്യോഗസ്ഥന്മാർ, മേലധികാരികൾ മുമ്പാകെ സമർപ്പിച്ച  സ്റ്റേറ്റ്മെൻറ് / റിപ്പോർട്ട്  പകർപ്പുകൾ സാക്ഷ്യപ്പെടുത്തി നൽകണം

ഈ വിവരാവകാശ അപേക്ഷ പ്രകാരം അപേക്ഷിച്ചിരിക്കുന്ന രേഖകൾ  CD/DVD/Optical Disk ആയി നല്കണം 

അപേക്ഷകൻറെ പേര്

സ്ഥലം..

തിയ്യതി: