RTI on fixation of bufferzone around wild life sanctuaries
Application as per Right To Information Act 2005
Date :
To,
Public Information Officer
Forest Department
From,
Name:
Address:
PinCode:
Mobile Number :
email address:
Sir,
The applicant undersigned is a citizen of India and request that the following information be furnished urgently Under Right to Information act , 2005
Please provide all information on a CD or DVD
Please provide all information regarding fixation of bufferzone around wild life sanctuaries as requested below
1. കേരളത്തിൽ എത്ര വന്യമൃഗ സങ്കേതങ്ങൾ ഉണ്ട്
2. ഈ വന്യമൃഗ സങ്കേതങ്ങൾ നിലവിൽ വരുത്തിക്കൊണ്ടുള്ള പ്രഖ്യാപനങ്ങളുടെ കോപ്പി
3. ഓരോ വന്യമൃഗ സങ്കേതത്തിന്റെയും അതിരുകൾ നിശ്ചയിച്ചുകൊണ്ടുള്ള വിജ്ഞാപനങ്ങളുടെ കോപ്പി
4. ഓരോ വന്യമൃഗ സങ്കേതത്തിന്റെയും ബഫർസോൺ അതിരുകൾ നിശ്ചയിക്കാനായി വിവിധ വകുപ്പുകൾ, ജനപ്രതിനിധികൾ , പഠനകേന്ദ്രങ്ങൾ മുതലായവരിൽ നിന്നും ലഭിച്ച നിർദേശങ്ങളുടെയും അവരുമായി നടത്തിയ ആശയവിനിമയങ്ങളുടെയും കോപ്പി
5. ഓരോ വന്യമൃഗ സങ്കേതത്തിന്റെയും ബഫർസോൺ അതിരുകൾ നിശ്ചയിക്കാനായി കേന്ദ്ര സർക്കാർ വകുപ്പുകൾ ഏജൻസികൾ എന്നിവയുമായി നടത്തിയ ആശയവിനിമയങ്ങളുടെയും റിപ്പോർട്ടുകളുടെയും കോപ്പി
Yours Sincerely,
Signature :
Name:
Place: