കൂലി നിരക്ക്

 

ഓരോ ജില്ലയിലും,ജില്ലാ ലേബർ ഓഫീസറും,അംഗീകൃത തൊഴിലാളി യൂണിയൻ, നേതാക്കളും,തൊഴിലുടമകളും,വ്യാപാരി- വ്യവസായി നേതാക്കളും, ചേർന്ന കമ്മറ്റിയാണ്, ഓരോ 3 വർഷം കൂടുമ്പോഴും, കൂലി നിരക്ക് അംഗീകരിച്ച്,തൊഴിൽ വകുപ്പ് ഉത്തരവിറക്കുന്നത്....ഈ കൂലി നിരക്കെ വാങ്ങാൻ പാടുള്ളു...കൂലി നിരക്ക് ഇനം തിരിച്ച് തന്നെ, ആണ് ( വലിയ ലോറി,മിനി ലോറി...etc)....ആദ്യം ലേബർ ഓഫീസിൽ നിന്ന് കൂലി നിരക്ക് സംബന്ധിച്ച വിവരങ്ങൾ വാങ്ങുക....കൂടുതലായി വാങ്ങിയിട്ടുണ്ടെങ്കിൽ, ജില്ലാ ലേബർ ഓഫീസർക്ക് പരാതി നൽകുക...അധികമായി വാങ്ങിയ തുകക്ക് പരിഹാരം ഉണ്ടാവും...