RTI - എത്ര പരിശോധനകൾ നടത്തിയിട്ടുണ്ട്
2005 ലെ വിവരാവകാശ നിയമത്തിലെ വകുപ്പ് 6 പ്രകാരം
To,
പാലാ ഭക്ഷ്യ സുരക്ഷാ വകുപ്പ് ഓഫീസർ
.
ചോദ്യം - 1
2022 ജനുവരി മുതൽ ഡിസംബർ വരെ 12 മാസങ്ങളിലായി മീനച്ചിൽ താലൂക്കിൽ എത്ര പരിശോധനകൾ നടത്തിയിട്ടുണ്ട് ? ആയതിന്റെ വിവരങ്ങൾ ?
ചോദ്യം -2:
പരിശോധന നടത്തുന്ന കടകളുടെ പേര് വിവരങ്ങൾ പലപ്പോഴും പരസ്യപ്പെടുത്തുന്നതായി കാണുന്നില്ല. ഇപ്രകാരം പരസ്യപ്പെടുത്തരുത് എന്ന് നിഷ്കർഷിക്കുന്ന സർക്കാർ ഓർഡർ നിലവിലുണ്ടോ ?