ആക്രി കൊടുക്കാനാണ് ഉദ്ദേശിക്കുന്നത് എന്ത് ചെയ്യണം

എൻറെ കയ്യിൽ ഒരു  കാർ ഉണ്ടായിരുന്നു.അത് ആക്സിഡൻറ് ആയി .ഇനി അത് പണിതെടുക്കാൻ ഉദ്ദേശിക്കുന്നില്ല. ആക്രി കൊടുക്കാനാണ് ഉദ്ദേശിക്കുന്നത്.അപ്പോൾ എൻറെ പേരിൽ കിടക്കുന്ന രജിസ്ട്രേഷൻ തുടങ്ങിയ എല്ലാ ബാധ്യതകളും ക്യാൻസൽ ചെയ്യേണ്ടതിനായി എന്ത് ചെയ്യണം ?

 

Tax തീരുന്നതിനു മുൻപ് അപേക്ഷ കൊടുക്കുക

 

RC റദ്ദാക്കി വേണം പൊളിക്കാൻ കൊടുക്കുവാൻ . അതിന് എം വി ഡി ഓഫിസിൽ അപേക്ഷ കൊടുക്കണം

 

ജനസേവ കേന്ദ്രങ്ങൾ