വ്യക്തിഗത ഗുണഭോക്തൃ പദ്ധതികളിലേക്കുള്ള അപേക്ഷകള്‍

നടപ്പ് സാമ്പത്തിക വര്‍ഷം മുതല്‍ സാമൂഹ്യ നീതി വകുപ്പ് വഴി നടപ്പാക്കുന്ന വ്യക്തിഗത ഗുണഭോക്തൃ പദ്ധതികളിലേക്കുള്ള അപേക്ഷകള്‍ ഓൺലൈൻ പോര്‍ട്ടല്‍ മുഖേന മാത്രമാണ് സ്വീകരിക്കുകയെന്ന് ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ അറിയിച്ചു.