പഴയ മോഡൽ വാഹനം നൽകി കബളിപ്പിച്ചു, ഡീലർ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ തർക്ക പരിഹാര കോടതി
CC.No: 173 of 2018പഴയ മോഡൽ വാഹനം നൽകി കബളിപ്പിച്ചു, ഡീലർ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ തർക്ക പരിഹാര കോടതി. കൊച്ചി :പഴയ മോഡൽ ഹോണ്ട യൂണികോൺ വാഹനം നൽകി ഉപഭോക്താവിനെ കബളിപ്പിച്ച വാഹന...