രോഗിയുടെ മരുന്നുകൾ ആശുപത്രിയിൽ നിന്നും തന്നെ വാങ്ങണമെന്നുണ്ടോ?
*ചികിത്സയുടെ ഭാഗമായി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട രോഗിയുടെ മരുന്നുകൾ ആശുപത്രിയിൽ നിന്നും തന്നെ വാങ്ങണമെന്നുണ്ടോ?*_________________________വിവിധ സന്നദ്ധ സംഘടനകളും, സർക്കാർ അംഗീകൃത ഏജൻസികള...