norka- NBFC യുടെ സ്വയം തൊഴിൽ

norka- NBFC യുടെ, മടങ്ങി വന്ന പ്രവാസികൾക്കായി , സ്വയം തൊഴിൽ ചെയ്യുന്നതിന് ആവശ്യം ആയ നിർദേശങ്ങൾ,ലോൺ കിട്ടുന്ന വിധം, വിവിധ ലൈസൻസ്, സര്ട്ടിഫിക്കറ്റ്...തുടങ്ങി ഒരു oneday പരിശീലന പരിപാടി ... നാട്ടിലെ സാഹചര്യം ഒന്നും അറിയാതെ,പണം ലോൺ എടുത്തു ബിസിനെസ്സ് പൊളിഞ്ഞ ഒരുപാട് പ്രവാസികൾ ഉണ്ട്.... ഇന്നത്തെ ക്ലാസ്സ് ഒരു നല്ല വഴികാട്ടി ആയിരുന്നു....നോർക്ക ജനറൽ മാനേജർ,Mr. അജിത്ത് സാർ,NBFC യുടെ സുരേഷ് സാർ,ഷറഫുദ്ദീൻ സാർ എന്നിവരുടെ നേതൃത്വത്തിൽ,ഒരുപാട് ഉപകാരപ്രദം  ആയ ഒരു ക്ലാസ്സ് ആയിരുന്നു നാട്ടിൽ വന്ന് എന്തെങ്കിലും ബിസിനെസ്സ് തുടങ്ങാൻ ആഗ്രഹിക്കുന്നവര് , ആദ്യം നോർകയുമയി contact ചെയ്ത ശേഷം തുടങ്ങുക...( എല്ലാ ജില്ലകളിലും ഇത് നടത്തുന്നുണ്ട്...)

ഷറഫുദ്ദീൻ സാർ # +91 944 655 0872.(WhatsApp)

സുരേഷ് സാർ # +91 944 602 2519.

( ഈ നമ്പർ ആവശ്യം ഉള്ളവർക്ക് ഉപകരികട്ടെ...)

Article Details

Article ID:
757
Category:
Date added:
2022-12-25 03:24:23
Rating :