കൃത്യമായി റീഡിങ് എടുക്കാത്തത് - പരിഹാരം
ഞാൻ complaint ചെയ്തു. അത് കാരണം മീറ്റർ റീഡർ ന്റെ ട്രാൻസ്ഫർ തടഞ്ഞു വെക്കുകയും എന്റെ പ്രശ്നം പരിഹരിച്ച ശേഷം മാത്രം അയാളെ ട്രാൻസ്ഫർ ചെയ്യുകയും ചെയ്തു.
താഴെ കാണുന്നതാണ് ഞാൻ അയച്ച പരാതി.
Prev. Reading Date : 22-05-2022
Prev. Reading : 1699
Current reading date : 27-07-2022
Current reading : 1761.
Consumption : 62KL ( 2 month )
Water charge : 31x 13.23 = 410 / month
410 x 2 = *820*
22-05-2022 മുതൽ 27-05-2022 വരെ ( 65 ദിവസം ) ആണ് 62 KL ഉപയോഗിച്ചിരിക്കുന്നത്. അതായത് ഒരു ദിവസം ശരാശരി 0.95 KL.
കൃത്യമായി 60 ദിവസത്തെ റീഡിങ് എടുത്താൽ എന്റെ current റീഡിങ് 1756 ഉം, ഉപഭോഗം (0.95 x 60 ) 57 KL ആകുമായിരുന്നു.
ഉപഭോഗം 57/2 = 28.5 KL
Water charge 28.5 x 9.92 = 282.75 / month
282.75 x 2 = *565.50*
കൃത്യമായി റീഡിങ് എടുക്കാത്തത് കൊണ്ട് ഞാൻ അധികം അടക്കേണ്ടി വരുന്നത് ( 820 - 565.50) 254 രൂപ 50 പൈസ ആണ്.
ഇതിനു പരിഹാരം കാണണം എന്ന് ആവശ്യപ്പെടുന്നു.