ഒരു PRIVATE LIMITED COMPANY REGISTER ചെയ്യാൻ എന്തെല്ലാം ചെയ്യണം

ഒരു PRIVATE LIMITED COMPANY REGISTER ചെയ്യാൻ എന്തെല്ലാം ചെയ്യണം

 

ആദ്യം വേണ്ടത് 2 അല്ലെങ്കിൽ 3 പേരുകൾ കണ്ടെത്തുകയും അവ reserve ചെയ്യുകയുമാണ്. ഈ പേരുകൾ നിബന്ധനകൾ പാലിക്കുന്നതാണെങ്കിൽ അവയുടെ മുൻഗണന ക്രമത്തിൽ അനുവദിച്ചു കിട്ടും.

Directors(കുറഞ്ഞത് 2 പേർ) നും മറ്റു promoters നും digital Signature എടുക്കുക.

പേര് അംഗീകരിക്കപ്പെട്ടു കഴിഞ്ഞാൽ Memmorandum of Association, Articles of Association എന്നിവ file ചെയ്യുക.

ഇവ അംഗീകരിക്കപ്പെട്ടു കഴിഞ്ഞാൽ കമ്പനി നിലവിൽ വന്നു.

CA Abraham P. Joseph

+91-807-806-0000

+91-95-2624-3644

abraham@jaksllp.com

First Floor,

Gangotri,

Near SBI Kaichoondi Branch

Alappuzha, Kerala 688006

India

Article Details

Article ID:
712
Category:
Date added:
2022-12-15 07:55:55
Rating :