സായുധ സേന പതാകനിധി

കാര്‍ഫ്ലാഗുകളുടെയും ടോക്കണ്‍ ഫ്ലാഗുകളുടെയും വില്‍പനയിലൂടെ സമാഹരിക്കുന്ന സായുധ സേന പതാകനിധി വിമുക്ത ഭടന്മാര്‍, അംഗഭംഗം സംഭവിച്ച സൈനികര്‍, സൈനികരുടെ വിധവകള്‍, മക്കള്‍ എന്നിവര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിനാണ് വിനിയോഗിക്കുന്നത്

Article Details

Article ID:
639
Date added:
2022-12-05 12:17:10
Rating :