ഫ്ലാറ്റ് വാങ്ങുമ്പോൾ അല്ലെങ്കിൽ ബുക്ക് ചെയുമ്പോൾ എന്തൊക്കെ ആണ് ശ്രദ്ധിക്കേണ്ടത്?
ഫ്ലാറ്റ് വാങ്ങാൻ ഉദ്ദേശിക്കുന്നു... ഫ്ലാറ്റ് വാങ്ങുമ്പോൾ അല്ലെങ്കിൽ ബുക്ക് ചെയുമ്പോൾ എന്തൊക്കെ ആണ് ശ്രദ്ധിക്കേണ്ടത്?
വാട്ടർ സോഴ്‌സ് വിശദ വിവരമറിയുക, സീവേജ് ട്രീറ്റ്മെൻ്റ് പ്ലാൻ്റ് വിശദ വിവരമറിയുക, വെയ്സ്റ്റ് ഡിസ്പോസൽ എങ്ങനെയെന്നറിയുക, മെയിൻ്റനൻസ് അഡ്വാൻസ് KSEB തുടങ്ങി കുറെ Depositകൾ വിശദമായ് ഓരോന്നിൻ്റെയും തുക അറിയുക ,GST & രജിസ്ട്രേഷൻ ചാർജ് , മെയ്ൻ്റനൻസ് മാസം ഈടാക്കുന്ന തുക എത്രയാണെന്ന് കൃത്യമായ് അറിയുക , കാർ പാർക്കിങ്ങ് വിവരം , മറ്റു സൗകര്യങ്ങളും അറിയുക
50 വർഷമാണ് ഒരു flat ന്റെ ആയുസ്സായി കണക്കാക്കുന്നത്. അത് കഴിയുമ്പോൾ ആ ഇരിക്കുന്ന സ്ഥലം മാത്രമേ മൂലധാനമായി കാണുള്ളൂ. ചിലപ്പോൾ മൊത്തം ഉള്ള സ്ഥലത്തിന്റെ 10 sqft വരെ നിങ്ങള്ക്ക് അവിടെ അവകാശം കാണുള്ളൂ
Investment ആയി കണക്കുകൂട്ടിയാൽ 1cr മുടക്കി ഒരു flat വാങ്ങുന്നു എന്ന് കണക്കുകൂട്ടുക.ഇന്ന് 50000 മുതൽ 80000 വരെ വാടക കിട്ടിയേക്കും . ശരാശരി 1lk കൂട്ടിയാൽ പോലും 40 വർഷം ആകുമ്പോൾ 5 cr കിട്ടും. Maintanance എന്ന പേരിൽ പിന്നെ flat ഇലെ ചാർജുകൾ വക 2cr കുറഞ്ഞത് നഷ്ടമാകും. ബാക്കി 3 cr 40 വർഷം കൊണ്ട് കിട്ടിയാൽ കിട്ടും. കൊള്ളാം എന്ന് തോന്നുവാണേൽ 1 cr 40 കൊല്ലത്തേക്ക് ഇന്നത്തെ അവസ്ഥയിൽ 7% പലിശയിൽ fd ഇട്ടാൽ പോലും 40 വർഷം കഴിയുമ്പോൾ നിങ്ങള്ക്ക് കിട്ടും 15 cr..
പട്ടായം ഉള്ള സ്ഥാലം ആണോന്നു നോക്കുന്നത് നല്ലതായിരികും
Check land registration n find out whether they made full payment, if so go ahead
www.rera.Kerala.gov.in il registered projects ila kayari project name koduthal.. project nte details Ellam kittum.. land details,permits,NOC etc…