മരുന്നുകളുടെ കുറിപ്പടി
ഡോക്ടർമാർ നൽകുന്ന മരുന്നുകളുടെ കുറിപ്പടിയിൽ ഇംഗ്ലീഷ് വലിയ അക്ഷരത്തിൽ ജനറിക് നാമം രേഖപ്പെടുത്തണമെന്ന് 09-06 - 2014ലെ സർക്കാർ ഉത്തരവ് നമ്പർ G .O (Rt) No 1895/2014/H& FWD പ്രകാരം ഉത്തരവ് ഇറക്കിയിട്ടുള്ളതാണ്. ഇത് ലംഘിച്ച് കുറിപ്പടികൾ ചെറിയ അക്ഷരത്തിൽ ( രോഗിക്കോ ജനത്തിനോ മനസ്സിലാകാത്ത വിധത്തിൽ) ജനറിക് നാമം എഴുതാതെ മരുന്ന് കമ്പനികളുടെ നാമത്തിൽ കുറിപ്പടി എഴുതുകയാണങ്കിൽ. ആരോഗ്യ വകുപ്പിന് പരാതി നൽകാവുന്നതാണ്.