വയറിംഗ് ടെസ്റ്റ്

വയറിംഗ് ടെസ്റ്റ് part 2

എല്ലാ ലോഡും ഒഴിവാക്കിയിട്ടുണ്ട്  എങ്കില്‍ അതിലെ സ്വിച്ചെല്ലാം ഓണാക്കുകയും ഏതെങ്കിലും ലോഡ് കണക്റ്റ് ചെയ്തിട്ടുണ്ട് എങ്കില്‍ അഥവാ ഉപകരണങ്ങള്‍  (ഫാനും മറ്റും)  സര്‍ക്യൂട്ടില്‍  നിന്ന്  ഒഴിവാക്കാന്‍ കഴിയില്ല, എങ്കില്‍ അവിടത്തെ  സ്വിച്ച് ഓഫാക്കിയും വേണം ഇന്‍സുലേഷന്‍ പരിശോധന നടത്തുവാന്‍  അങ്ങിനെ എങ്കില്‍ അവിടെ 2മെഗാഓം ഇന്‍സുലേഷന്‍ വാല്യൂ ലഭിക്കണം 

(CEA Reg.33)

ഇവിടെ Nപറവൂരിലെ ഈ വീട്ടില്‍  ഓരോ MCB യും ചെക്ക് ചെയ്തു നോക്കുമ്പോള്‍,  ഫെയിസും ന്യൂട്രലുമായി  50മെഗാ ഓം  പ്രധിരോധം കാണിച്ചു തന്നു 

 AC Sabu 9447021428

https://www.facebook.com/watch/?v=2249898878524825&__cft__[0]=AZVlT-IYTdzm06zDKBYLWTtvIiWkpwbw0DFkNhkSPm5K7aHkiozlrWPeeA731qrb9JieumrM1o9x2ZymDPK_0NEpkb654BbCYzLDhLXIOsn7pNN1Q_RW_hSUrevI3R84qpPHhvdGmuKpKUeu1aAcJDVFs4JwRSuM5TgEFA370DObuudijtm9xuuAFgT8pkm2lloiZzmZt977pGFkf37NiDID&__tn__=%2CO%2CP-R

Article Details

Article ID:
543
Category:
Date added:
2022-11-25 00:50:56
Rating :