പാരിസ്ഥിതിക-സാമൂഹിക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാവുന്ന പദ്ധതികൾ നടപ്പിലാക്കുന്നതിന് - നിയമങ്ങളും ചട്ടങ്ങളും , സർക്കാറിന്റെയും ബഹു. നീതിന്യായ പീഠങ്ങളുടെയും ഉത്തരവുകളും
1. കേന്ദ്ര പരിസ്ഥിതി (സംരക്ഷണ) നിയമ(Environmental (Protection) Act-1986)
2. കേന്ദ്ര തീരദേശ പരിപാലന നിയമം(CZMP Notification-2017)
3. കേന്ദ്ര ദുരന്ത നിവാരണ നിയമം(Disaster Management Act-2005)
4. കേരള ഭൂസംരക്ഷണ നിയമം(Kerala Land Conservancy Act-1957)
5. കേന്ദ്ര ജൈവ വൈവിധ്യ നിയമം(Biological Diversity Act-2002)
6. ജലസേചന - ജലസംരക്ഷണ നിയമം(Irrigation & Water Conservation Act- 2003) & its 2018 Amendment
7. കേരള ഭൂവിനിയോഗ ചട്ടം(Kerala Land Utilisation Order-1967)
8. Water (Prevention & Control of Pollution) Act-1974
9. Wetland Notification-2017
10. Kerala Paddy Land & Wetland Conversion Act- 2008 & its 2018 Amendment
11. പൊതു രേഖാ നിയമം(Public Records Act-1993)
12. സുപ്രീം കോടതിയുടെ,
a. WP(C) No. 230/2001(M. K. Balakrishnan Vs. Union of India & Ors),
b. CIVIL APPEAL NO. 5109/2019(Jithedra Singh Vs. Ministry of Environment, Forest & Climate Change)
c. CIVIL APPEAL NO. 1132/2011(Jagpal Singh Vs. State of Punjab)
d. WP(C) No. 182/1996 (M. C. Mehta Vs Kamalnath)
e. CIVIL APPEAL NO. 2749/2015(RDO, Fort Kochi Vs Jalaja Dileep)
13. സ.ഉ.(സാധാ) നം. 1795/2021/ത.സ്വ.ഭ.വ.(GO(Rt) No. 1795/2021) തീയതി: തിരുവനന്തപുരം, 18.09.2021
14. സ.ഉ.(സാധാ) നം. 98/2017/പരി.(GO(Rt) No. 98/2017/Envt) തീയതി: തിരുവനന്തപുരം, 16.10.2022.
ഈ പട്ടിക അപൂർണമാണ്...
NB: സർക്കാർ ഉത്തരവ് (സാധാ) നം. 1795/2021/ത.സ്വ.ഭ.വ. തിയതി തിരുവനന്തപുരം 18/09/2021 കേരളത്തിലെ ബന്ധപ്പെട്ട എല്ലാ വകുപ്പ് സെക്രട്ടറിമാർക്കും ഡയറക്ടർമാർക്കും , ജിയോളജി വകുപ്പിനും, ജില്ലാ കളക്ടർമാർക്കും, തദ്ദേശ സ്വയം ഭരണ വകുപ്പ് സെക്രട്ടറിമാർക്കും അയച്ചു കൊടുത്തിട്ടുള്ളതാണ്. ഇത് പ്രകാരം ഏതൊരു നിർമ്മാണ പ്രവർത്തനങ്ങൾക്കും ആവശ്യമായ ഭൂമി ഒരുക്കിയെടുക്കൽ എന്ന പ്രാഥമിക പ്രവൃത്തി നടത്തുമ്പോൾ നിർബന്ധമായും പാലിച്ചിരിക്കേണ്ട നിയമ നടപടികൾ കൃത്യമായി നിഷ്കർഷിച്ചിട്ടുണ്ട്. മേൽ ഉത്തരവ് കൃത്യമായി വായിച്ചാൽ മണ്ണ് അഥവാ ധാതുക്കൾ ഒരു വിൽപ്പനച്ചരക്കാക്കി മാറ്റുന്നതിലൂടെ കേരളം എന്ന ജൈവ പ്രത്യേകതകൾ അനേകമുള്ള ഒരു ഭൂമികയെ ദുരന്ത കളമാക്കി മാറ്റുന്ന പ്രവണത പരിപൂർണമായി ഇല്ലായ്മ ചെയ്യുകയെന്നാണ് വിവശിച്ചിട്ടുള്ളത്