തൊഴിലുറപ്പ് കൊള്ള

തൊഴിലുറപ്പ് കൊള്ള

എന്റെ പഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതിയിൽ നടത്തിയ പണികളുടെ ലിസ്റ്റ് കണ്ടു ഞെട്ടിപ്പോയി.

പൂ കൃഷിക്ക് നിലമൊരുക്കൽ - പൂ കൃഷി ഉണ്ടോ, അതില്ല, അപ്പൊ എന്തിനാ നിലം ഒരുക്കുന്നത്? ആ...

തീറ്റ പുല്ലു കൃഷിക്ക് നിലമൊരുക്കൽ

എന്നിട്ട് പുല്ല് കൃഷി ചെയ്തോ? ഇല്ല,

പിന്നെ എന്തിനാ നിലമൊരുക്കിയത്?

ആ....

ഞങ്ങൾക്ക് കുറച്ചു പാടം ഉണ്ട് മുപ്പത് കൊല്ലമായി കൃഷി ഇല്ല, ആ പാടം കൃഷി യോഗ്യമാക്കി എന്ന് പറഞ്ഞു തൊഴിൽ ഉറപ്പ് പ്രകാരം  59000 രൂപ കൂലി കൊടുത്ത രേഖയും ഉണ്ട്.

ഈ ലിങ്ക് തുറന്നു കേരളം സെലക്ട്‌ ചെയ്യുക. നിങ്ങൾ ഓരോരുത്തരുടെയും ജില്ല, ബ്ലോക്ക്‌, പഞ്ചായത്ത്‌ എന്നിവ സെലക്ട്‌ ചെയ്ത് വിവരങ്ങൾ നോക്കി കോടാനുകോടി രൂപയുടെ കൊള്ള കണ്ടു ഞെട്ടാം.

https://nrega.nic.in/netnrega/sthome.aspx