മറ്റൊരു വഴിയും ഇല്ലാത്ത് വ്യക്തിക്കൾ സ്തിരം ഉപയോഗിക്കുന്ന വഴി
മറ്റൊരു വഴിയും ഇല്ലാത്ത് വ്യക്തിക്കൾ സ്തിരം ഉപയോഗിക്കുന്ന വഴി [സ്വകാര്യ വഴി ആണങ്കിലും ]ഒന്നിൽ കുടുതൽ വ്യക്തിക്കൾ സ്തിരം ഉപയോഗിക്കുന്ന സ്വകാര്യ വഴിയായി കണക്കക്കാം എന്നു ബഹുമാനപ്പെട Kerala high courtന്റെ Judgement ഉണ്ട 2015ലെത് .
Mariyam bheeri v/s അതിരബുർ ഗ്രാമ പഞ്ചായത് 2015 ലെ വിധി അനുസരിച്ചു അത്തരം പ്രശ്ന് ഉള്ള വഴിക്കൾ ഗ്രാമ പഞ്ചായത്തുക്കൾക്ക സ്വയം എറ്റുഎടുത്തു ആസ്തി Registerൽ രേഖപ്പെടുത്തി പഞ്ചായത്തു fund ഉപയോഗിച്ചു Road നിർമ്മിക്കാം എന്നാണ Judgementൽ പറയുന്നത്.
KPBRലെ പോതുവഴി എതാണ എന്നും സ്വകാര്യ വഴി ഏതാണ എന്നതിന്റെ clear cut Explanation ആണ നൽക്കിയത് Judgementൽ .
So മുന്നുപേർക്കും ആ വഴി പോതുവഴിയായി വാഹന കോണ്ടു പോവുന്നതിനും, water pipeline, Current connectionനും മറ്റു ആവശ്യങ്ങൾക്കു തുല്യമായി ഉപയോഗിക്കാം .
** മറ്റോരു വഴി ഇല്ലങ്കിൽ മാത്രം.**