Help Desks - സൈബർ ക്രൈം റിപ്പോർട്ടിങ്

Kerala Police :1930 (cyber crime reporting portal)

0477-2230804

നിങ്ങൾ ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾക്കിരയാണോ?

എങ്കിൽ ഉടൻ തന്നെ സൈബർ ക്രൈം റിപ്പോർട്ടിങ് ടോൾ ഫ്രീ നമ്പർ ആയിട്ടുള്ള 1930 ലേക്ക് വിളിച്ച് സൈബർ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യാം..

ഈ വിവരങ്ങൾ നൽകുന്നത് തട്ടിപ്പ് പ്രതിരോധിക്കുന്നതിനും വേഗത്തിൽ സഹായം ലഭ്യമാക്കുന്നതിനും പ്രയോജനപ്പെടും 

 

Cyber cell : 0477-2230804 (Complaint regarding money lost from banks/eVallets)

 

In case any funds transferred please register FIR immediately. Request bank to stop release of funds also . E-mail for complaints is cybcelekmrl.pol@kerala.gov.in
Mob number of Cyber cell Police Ernakulam is 9497976005. Please call 1930 National toll free number .