ടെലിഫോൺ സംഭാഷണം നിയമവിരുദ്ധമായി നേടിയതാണെന്ന കാരണത്താൽ തെളിവുകളിൽ നിന്ന് ഒഴിവാക്കാൻ കഴിയില്ല

ടെലിഫോൺ സംഭാഷണം നിയമവിരുദ്ധമായി നേടിയതാണെന്ന കാരണത്താൽ തെളിവുകളിൽ നിന്ന് ഒഴിവാക്കാൻ കഴിയില്ല  

കുറ്റാരോപിതരായ രണ്ട് വ്യക്തികൾ ഉൾപ്പെട്ട ടെലിഫോൺ സംഭാഷണം നിയമവിരുദ്ധമായി നേടിയതാണെന്ന കാരണത്താൽ തെളിവുകളിൽ നിന്ന് ഒഴിവാക്കാൻ കഴിയില്ലെന്ന് അലഹബാദ് ഹൈക്കോടതി.
 
Mahant Prasad Ram Tripathi @ M.P.R. Tripathi vs State Of U.P. Thru. C.B.I. / A.C.B., Lucknow And Another എന്ന കേസിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്

Article Details

Article ID:
3661
Date added:
2023-09-24 05:34:12
Rating :