medisep.kerala.
മെഡി സപ്പ് approve ആകാൻ താമസിച്ചതിനാൽ ആശുപത്രിയിൽ മുഴുവൻ തുകയും അടയ്ക്കേണ്ടി വന്നു. 4 ദിവസങ്ങൾക്കു ശേഷം ആകെ ആശുപത്രി ബില്ലിന്റെ 32% മാത്രം മെഡിസപ്പിൽ നിന്ന് അംഗീകരിച്ചു കിട്ടി. പക്ഷെ discharge ആയി ഒമ്പത് മാസമായിട്ടും ഈ തുക ഹോസ്പിറ്റലിന്റെ Alc-ൽ വന്നിട്ടില്ല Medi Sep. ന്റെ നോഡൽ ഓഫീസറെ വിളിച്ചിട്ട് എടുക്കുന്നില്ല Email അയച്ചിട്ട് മറുപടിയില്ല. Medi sep ന് ജില്ലാതല ആഫീസ് ഉണ്ടോ ? Medi sep ന്റെ Head ആഫീസ് എവിടെയാണ്? ഇനിയും ഞാൻ എന്തു ചെയ്യണം ?
https://medisep.kerala.gov.in/Auth_officers.jsp#
ഈ സൈറ്റ്ൽ നോഡൽ ഓഫീസർമാരുടെ ഫോൺ, ഇമെയിൽ ഐഡി എന്നിവ ഉണ്ട്.
ഓരോ ജില്ലയിലും അതാത് കളക്ട്രറ്റില് മെഡിസെപ്പിന് ഒരു സെക്ഷന് ഉണ്ട്.
അവിടെ പോയി രേഖാ മൂലം പരാതി നല്കൂ.
ഒരോ മാസാവസാനവും ഇന്ഷുറന്സ് പ്രതിനിധികളുമായുള്ള മീറ്റിങ് ഉണ്ട്