Legal Metrology : അളവുതൂക്കതട്ടിപ്പി
പായ്ക്കർ രജിസ്ട്രേഷൻ ഇല്ലാതെ ഉത്പന്നങ്ങൾ പായ്ക്ക് ചെയ്ത് വിൽപന നടത്തുക, പായ്ക്കറ്റുകളിൽ നിർദ്ദിഷ്ട പ്രഖ്യാപനങ്ങൾ രേഖപ്പെടുത്താതിരിക്കുക, പായ്ക്കറ്റിൽ രേഖപ്പെടുത്തിയിരിക്കുന്ന വിലയിൽ കൂടുതൽ ഈടാക്കുക തുടങ്ങിയ പരാതികൾ കൺട്രോൾ റൂമിൽ അറിയിക്കുന്നതിനും അവസരമുണ്ട്. പൊതുജനങ്ങൾക്ക് പരാതി, നിർദേശങ്ങൾ വിളിച്ചറിയിക്കാം. ഫോൺ നമ്പറുകൾ.
0481-2582998(കൺട്രോൾ റൂം)
8281698044( ഡെപ്യൂട്ടി കൺട്രോളർ ജനറൽ )
8281968051 ( ഡെപ്യൂട്ടി കൺട്രോളർ ഫ്ലയിംഗ് സ്ക്വാഡ് )
8281698045 (അസിസ്റ്റന്റ കൺട്രോളർ)
8281698046 (ഇൻസ്പെക്ടർ, സർക്കിൾ 2)
8281698047 (ഇൻസ്പെക്ടർ ചങ്ങനാശേരി )
8281698049 (ഇൻസ്പെക്ടർ പാലാ )
8281698048(ഇൻസ്പെക്ടർ വൈക്കം)
8281698050 (ഇൻസ്പെക്ടർ കാഞ്ഞിരപ്പള്ളി )
9188525705 ഇൻസ്പെക്ടർ ഫ്ളയിംഗ് സ്ക്വാഡ്