സർക്കാർ നയങ്ങളുടെ യുക്തി പരിശോധനവിധേയമാക്കാൻ കഴിയില്ലെന്ന്
സുപ്രീം കോടതിയുടെ State of Uttar Pradesh Vs. Chaudhari Ran Beer Singh, (2008) 5 SCC 550 and Directorate of Film Festivals & Ors. Vs. Gaurav Ashwin Jain & Ors., (2007) 4 SCC 737 എന്നീ കേസുകളിൽ സർക്കാർ നയങ്ങളുടെ യുക്തി പരിശോധനവിധേയമാക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയിട്ടുള്ളതാണ്. സർക്കാരിന് അതിന്റെ യുക്തിക്കനുസരിച്ചു പ്രവർത്തിക്കാൻ കഴിഞ്ഞില്ലെങ്കിൽ ജനങ്ങൾ അവരെ തിരഞ്ഞെടുത്തു സർക്കാർ രൂപീകരിക്കാനും ഭരിക്കാനും നിയോഗിക്കുന്നതെന്തിന്. അത് അടിസ്ഥാന ജനാധിപത്യ സംവീധാനങ്ങൾക്ക് എതിരല്ലേ.