ജ്വലന ശേഷിയുള്ള പദാർത്ഥങ്ങൾ കൂടെ കൊണ്ട് പോകുന്നത്
ട്രെയിൻ യാത്രയിൽ ഏറ്റവും അധികം ശ്രദ്ധിക്കേണ്ട വിഷയം ആണ് ജ്വലന ശേഷിയുള്ള പദാർത്ഥങ്ങൾ കൂടെ കൊണ്ട് പോകുന്നത് ഒഴിവാക്കുക എന്നത് റെയിൽവേ സുരക്ഷാ നിയമപ്രകാരം ഗ്യാസ് സിലിണ്ടറുകൾ, കത്തുന്ന രാസവസ്തുക്കൾ, പടക്കങ്ങൾ, ആസിഡ്, ദുർഗന്ധം വമിക്കുന്ന വസ്തുക്കൾ, തുകൽ എന്നിവയും ട്രെയിന്‍ യാത്രയില്‍ നിരോധിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള ഏതെങ്കിലും സാധനങ്ങള്‍ ട്രെയിന്‍ യാത്രയ്ക്കിടെ കൈവശം വച്ചാല്‍ റെയിൽവേ നിയമത്തിലെ സെക്ഷൻ 164 പ്രകാരം നടപടിയെടുക്കാം