വീട് ഒന്ന് പുതുക്കി പണിഞ്ഞു.. സ്ക്വയർ ഫീറ്റ് കൂട്ടിയിട്ടുണ്ട്...
8 കൊല്ലം മുമ്പ് വീട് ഒന്ന് പുതുക്കി പണിഞ്ഞു.. സ്ക്വയർ ഫീറ്റ് കൂട്ടിയിട്ടുണ്ട്...ഇതു സംബന്ധമായ ഔദ്യോഗികമായി ഒന്നും അപ്ഡേറ്റ് ചെയ്തിട്ടില്ല...ഇതു സംബന്ധമായ എന്തെങ്കിലും പിഴയോ മറ്റു ബുദ്ധിമുട്ട് ഭാവിയിൽ ഉണ്ടാകുമോ?
ഞാൻ ഇതു സംബന്ധിച്ച് ഇപ്പോൾ ഞാൻ എന്താണ് ചെയ്യേണ്ടത്?
പുതുക്കി പണിയുമ്പോൾ extension / addition permit panchayath or corporation നിൽ നിന്നും എടുക്കേണ്ടതായിരുന്നു
ഇനി ചെയ്യേണ്ട കാര്യം
Regularisation ചെയ്യുക എന്നതാണ് KMBR rule പ്രകാരം ആണ് ചെയ്തിട്ടുള്ളത് എങ്കിൽ permit ന്റെ ഇരട്ടി ഫീസ് അടച്ചു regularise ചെയ്യാൻ സാധിക്കും
Documents needes
1. Plan
2. Existing building tax copy
3. Possession certificate
4. Land tax copy
5. Completion certificate