ലഹളയ്ക്ക് ആഹ്വാനം ചെയ്ത കുറ്റത്തിന് കേസെടുക്കണമെന്ന്

To 

The SHO ,

_ _ _ _ _ _  _  _  _  _  _  Police  Station  ,

Place : 

 

ബഹുമാനപ്പെട്ട ഓഫിസർ, 

ഈ കഴിഞ്ഞ ദിവസം ( dd - mm - yyyy ) താങ്കളുടെ സ്റ്റേഷൻ പരിധിയിലുള്ള  _ _ _ _ _ _  _  _  _  _  _     _ _ _ _ _ _  _  _  _  _  _      _ _ _ _ _ _  _  _  _  _  _   നേരെ രാത്രിയിൽ ആക്രമണം ഉണ്ടാവുകയും അത് സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയും ചെയ്യുകയാണ്. ആക്രമണം നടന്ന ഉടനെ അവിടെ എത്തിയ _ _ _ _ _ _  _  _  _  _  _  _ _ _ _ _ _  _  _  _  _  _  _ _ _ _ _ _  _  _  _  _  _  _ _ _ _ _ _  _  _  _  _  _ ആക്രമണത്തിന് പിന്നിൽ _ _ _ _ _ _  _  _  _  _  _  _ _ _ _ _ _  _  _  _  _  _  _ _ _ _ _ _  _  _  _  _  _  ആരോപണം ഉന്നയിക്കുകയും , ഈ പ്രസ്താവനയുടെ അടിസ്ഥാനത്തിൽ _ _ _ _ _ _  _  _  _  _  _  _ _ _ _ _ _  _  _  _  _  _  _ _ _ _ _ _  _  _  _  _  _  പ്രവർത്തകരുടെ നേതൃത്വത്തിൽ കേരളത്തിൽ വലിയ പ്രക്ഷോഭവും ലഹളയും ആരംഭിക്കുകയും ചെയ്തു. നിരവധി _ _ _ _ _ _  _  _  _  _  _  _ _ _ _ _ _  _  _  _  _  _  ഓഫീസുകൾക്ക് നാശനഷ്ടം വരുത്തുകയും _ _ _ _ _ _  _  _  _  _  _  _ _ _ _ _ _  _  _  _  _  _  പ്രവർത്തകർക്കെതിരെ 

ആക്രമണം ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട്. 

 

എന്നാൽ പ്രസ്തുത സംഭവത്തിൽ യഥാർത്ഥ പ്രതിയെ പിടിക്കാനോ അദ്ദേഹത്തിന്റെ ആരോപണം ശരിയാണോ എന്ന് തെളിയിക്കാനോ സാധിച്ചിട്ടില്ല. അദ്ദേഹത്തിന്റെ പാർട്ടിക്കും അദ്ദേഹത്തിനും എതിരെയുള്ള ആരോപണങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കുവാനായി അദ്ദേഹം കരുതിക്കൂട്ടി ലഹളയ്ക്ക് ഈ പ്രസ്താവനയിലൂടെ ആഹ്വാനം ചെയ്യുകയായിരുന്നു. ആയതിനാൽ IPC  Sec . 153 പ്രകാരം ലഹളയ്ക്ക് ആഹ്വാനം ചെയ്ത കുറ്റത്തിന് _ _ _ _ _ _  _  _  _  _  _  _ _ _ _ _ _  _  _  _  _  _  _ _ _ _ _ _  _  _  _  _  _  കേസെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു. 

 

പേര് 

ഒപ്പ് 

തിയതി 

സ്ഥലം 

Article Details

Article ID:
149
Category:
Date added:
2022-07-04 03:04:20
Rating :