കേരള സ്റ്റേറ്റ് ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ (KSMDFC) ലിമിറ്റഡ്
ന്യൂനപക്ഷ വിഭാഗങ്ങളിലെ സാമ്പത്തികവും വികസനപരവുമായ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ കേരള പൊതുഭരണ വകുപ്പിന്റെ ഭരണനിയന്ത്രണത്തിന് കീഴിലുള്ള കമ്പനി ആക്ട്, 1956 പ്രകാരം രജിസ്റ്റർ ചെയ്ത ക...