2 ലക്ഷത്തിനു മുകളിൽ പണം കൊടുക്കുന്നത് ശിക്ഷാർഹമാണ്
ഒരു ഏജൻസിയിലേക്ക് സർവീസ് ചാർജിന്റെ ഭാഗമായി 5 lakh+ രൂപ കൊടുക്കുവാൻ ഉണ്ട്. അവർ പറയുന്നത് അക്കൗണ്ടിൽ പറ്റില്ല ക്യാഷ് ആയി തന്നെ വേണം എന്നാണ് . പറ്റില്ലെന്ന് പറഞ്ഞിട്ട് അവർ സമ്മതിക്കുന്നില്ല.എന്താണ് ചെയ്യ...