Articles in this category norka- NBFC യുടെ സ്വയം തൊഴിൽ norka- NBFC യുടെ, മടങ്ങി വന്ന പ്രവാസികൾക്കായി , സ്വയം തൊഴിൽ ചെയ്യുന്നതിന് ആവശ്യം ആയ നിർദേശങ്ങൾ,ലോൺ കിട്ടുന്ന വിധം, വിവിധ ലൈസൻസ്, സര്‍ട്ടിഫിക്കറ്റ്...തുടങ്ങി ഒരു oneday പരിശീലന പരിപാടി ... നാട്ടിലെ സാഹച... പ്രവാസി ലോൺ മേള പ്രവാസി ലോൺ മേള ജനുവരി 19 മുതൽ 21 വരെ (1 ലക്ഷം മുതൽ 30 ലക്ഷം വരെ ലഭിക്കും) തിരിച്ചെത്തിയ പ്രവാസികൾക്കായി നോർക്ക റൂട്ട്സും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും സംയുക്തമായി ജനുവരി 19 മുതൽ 21 വരെ ലോൺ മേള... പ്രവാസി സ്വയംതൊഴിൽ വായ്പ പ്രവാസി വായ്പകൾ A. പ്രവാസി സ്വയംതൊഴിൽ വായ്പ വായ്പാതുക 10 ലക്ഷം രൂപ പലിശനിരക്ക് എല്ലാവർക്കും – 5 % കുടുംബവാർഷിക വരുമാനപരിധി 6 ലക്ഷം രൂപയിൽ താഴെ വായ്പാ കാലാവധി 7 വർഷം പ്രായപരിധി 18-58 വയസ് വിസാ വായ്പ വിസാ വായ്പ വായ്പാതുക 3 ലക്ഷം രൂപ പലിശനിരക്ക് എല്ലാവർക്കും – 5% കുടുംബവാർഷിക വരുമാനപരിധി 6 ലക്ഷം രൂപയിൽ താഴെ വായ്പാ കാലാവധി 7 വർഷം പ്രായപരിധി 18-58 വയസ് ഭവനവായ്പ ഭവനവായ്പ വായ്പാതുക 6 ലക്ഷം രൂപ പലിശനിരക്ക് 6% കുടുംബവാർഷിക വരുമാനപരിധി 6 ലക്ഷം രൂപയിൽ താഴെ വായ്പാ കാലാവധി 7 വർഷം പ്രായപരിധി 58 വയസ്