പോളിസി ലാപ്സായെന്ന് പറഞ്ഞ് അർഹതപ്പെട്ട തുക നിഷേധിക്കുന്നത് നിയമലംഘനമാണെന്ന് മനുഷ്യാവകാശ കമ്മീഷൻ.
HRMP No : 670/2023അധ്യാപികയ്ക്ക് ആനുകൂല്യം നിഷേധിച്ചു : ഇൻഷ്വറൻസ് വകുപ്പിനെതിരെ മനുഷ്യാവകാശ കമ്മീഷൻകൊല്ലം : ജീവനക്കാർ തുടങ്ങുന്ന പോളിസികളിൽ എല്ലാ തുകയും കൈപ്പറ്റിയ ശേഷം വിരമിക്കൽ ആനുകൂല്യങ്ങൾ നൽകേണ...