പട്ടയം കിട്ടാൻ എവിടെയാണ് എങ്ങിനെയാണ് സമീപിക്കെണ്ടത്...

പട്ടയം ഇല്ലാത്ത ഭൂമിക്ക്, ഒരുപാട് കാലങ്ങളായി താമസിച്ചു വരുന്നത്...പട്ടയം കിട്ടാൻ എവിടെയാണ് എങ്ങിനെയാണ് സമീപിക്കെണ്ടത്...

 

അദ്യം ലാൻ്റ് ട്രൈബണിൽ അപേക്ഷ നൽകണം അവർ വില്ലേജിലേക്ക് റിപ്പോർട്ടിനായി തരും വില്ലേജിൽ നിന്ന് റിപ്പോർട്ട് ട്രൈബ്യൂണിൽ കിട്ടിയാൽ അവിടെ നിന്ന് റവന്യൂ ഇൻസ്പെക്ടർ റിപ്പോർട്ടും മായി പരിശോധനക്ക് വരും അതിനു ശേഷം ഹിയറിംങ്ങിന് വയ്ക്കും ഇതിനിടെയിൽ പല സർട്ടിഫിക്കേറ്റുകൾ ആവശ്യപ്പെടും വില്ലേജ് -താലൂക്ക് മുതൽ തിരുവനന്തപുരം വരെ ഓഫീസകളിൽ കയറി ഇറങ്ങി പലവിധ രേഖകൾ സംഘടിപ്പിക്കണം ഹിയറിംഗ് ഒട്ടനവധിയുണ്ട് ക്ഷമയോടെ പോകണം ചുരുങ്ങിയത് 3 വർഷം നീളും