India Ranks
out of | 2014 | 2022 | |
Global Hunger Index | 55 | 107 | |
Press Freedom Index | 140 | 150 | |
World Happiness Index | 117 | 136 | |
Corruption Preception Index | 36 | 85 | |
Henley Passport Index | 76 | 85 | |
Food Security Index | 56 | 71 | |
Rule of Law Index | 35 | 77 | |
Democracy Index | 166 | 27 | 46 |
- Of the 121 countries on the Global Hunger Index, #India (107) is ranked behind its neighbours #Nepal (81), #Pakistan (99), Sri Lanka (64), and Bangladesh (84).
- United Nations Development Programme released HDI (Human Development Index) Rankings of 191 countries for the year 2021. India 132/191, down one spot. Bangladesh surged passed India coming all the way from 140 to 129.
- Henley Passport Index 87/199
Sri Lanka despite serious forex troubles retained 73rd spot.
China at 79, Bhutan at 127th positions while Pakistan at a pathetic 161st position out of 191 countries surveyed
180 th position of 180 countries Environmental Performance Index 2022
2021ലും 2020 ലും പാകിസ്ഥാനെക്കാളും, നേപ്പാളിനേക്കാളും ബംഗ്ലാദേശിനേക്കാളും പട്ടിണിയുള്ള രാജ്യം - hunger index
2. തുടർച്ചയായ രണ്ടാം വർഷവും ഇന്ത്യൻ പാസ്പോർട്ടിന്റെ മൂല്യം/പവർ കുത്തനെ ഇടിഞ്ഞു.
ലോകരാജ്യങ്ങളുടെ പവർ അനുസരിച്ച്, യാത്രാ സൗഹൃദ പാസ്‌പോർട്ടുകൾ പട്ടികപ്പെടുത്തിയ ഹെൻലി പാസ്‌പോർട്ട് സൂചികയുടെ 2021 ലെ റിപ്പോർട് പുറത്തുവിട്ടു. റിപ്പോർട് പ്രകാരം ഇന്ത്യയുടെ റാങ്ക് കഴിഞ്ഞ വർഷത്തേക്കാൾ പിറകോട്ടാണ്. ഇപ്പോൾ 90 ാം സ്ഥാനമാണ് ഇന്ത്യ സ്വന്തമാക്കിയത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് എട്ടു റാങ്കുകള്‍ പിന്നിലാണ് ഈ വർഷത്തെ ഇന്ത്യയുടെ സ്ഥാനം.
2. പാകിസ്താനേക്കാൾ മത സ്വാതന്ത്ര്യം കുറഞ്ഞ രാജ്യം - ഐക്യരാഷ്ട്ര സഭ
4. വിവര" മില്ലാത്തവരുടെ റാങ്കിങ്ങിൽ ഒന്നാമത് - Ipsos MORI Perils of Perception Survey
5. സ്ത്രീകൾ സുരക്ഷിതമല്ലാത്ത രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനം - റോയിട്ടേഴ്‌സ്
6. സന്തോഷവാന്മാരുടെ റാങ്കിങ്ങിൽ പാക്കിസ്ഥാനെക്കാൾ പിന്നിൽ പാകിസ്ഥാൻ 67 മത് സ്ഥാനത്ത് ഇന്ത്യയുടെ സ്ഥാനം140 - World Happiness Report
7. GDP യിൽ ബംഗ്ളാദേശിനേക്കാൾ താഴെ - IMF
8. മനുഷ്യന് ജീവിക്കാൻ ഏറ്റവും അപകടകരമായ അഥവാ dangerous രാജ്യങ്ങളുടെ പട്ടികയിൽ അഞ്ചാം സ്ഥാനത്ത് -Expat Insider 2019
9. ലോകത്ത് ഏറ്റവും കൂടുതൽ വർഗീയ മത കലാപങ്ങൾ നടക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ പാകിസ്ഥാനെക്കാളും മുന്നിൽ നാലാം സ്ഥാനം. സിറിയയും, നൈജീരിയയും, ഇറാഖും മാത്രമാണ് ഇന്ത്യയുടെ മുന്നിൽ -Pew Research Center analysis
10. തൊഴിലാളികൾക്കും ജോലിക്കാർക്കും ഏറ്റവും അപകടകരമായ dengerous ആയ 144 രാജ്യങ്ങളുടെ പട്ടികയിൽ ആദ്യത്തെ പത്ത് സ്ഥാനങ്ങളിൽ ഒന്നിൽ - International Trade Union Confederation (ITUC) Global Rights Index 2020
11. പ്രവാസികൾക്ക് ഏറ്റവും മോശമായ രാജ്യങ്ങളുടെ പട്ടികയിൽ പാകിസ്താനേക്കാൾ മുൻപിൽ അഞ്ചാം സ്ഥാനത്ത് ഇന്ത്യ -Expat Insider Survey 2019
12. ലിംഗ സമത്വം ഏറ്റവും കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയിൽ ശ്രീലങ്കയ്ക്കും, ഇന്തോനേഷ്യക്കും, ചൈനക്കും, ബംഗ്ളാദേശിനും മുന്നിൽ - WORLD ECONOMIC FORUM'S GENDER GAP REPORT -2019
13. ക്രിസ്ത്യാനികൾക്കെതിരെ ലോകത്ത് ഏറ്റവും കൂടുതൽ വർഗീയ ആക്രമണങ്ങൾ നടക്കുന്ന രാജ്യങ്ങളിൽ പാകിസ്താനോടൊപ്പം പത്താം സ്ഥാനത്ത് -Open Doors Survey 2020
14. ബാലവേല നടക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ബംഗ്ലാദേശിനും, കോംഗോയ്കും, എത്യോപിയയ്കും ശേഷം അഞ്ചാം സ്ഥാനത്ത് ഇന്ത്യ. High Risk കാറ്റഗറിയെന്നും റിപ്പോർട്ട്. പാകിസ്ഥാനും സൊമാലിയയും ഇന്ത്യക്ക് പിന്നിലാണ് -2019 Child Labour Index
15. ലോകത്ത് സൈബർ സുരക്ഷ കുറഞ്ഞ രാജ്യങ്ങളിൽ ഒന്ന്. പട്ടികയിൽ പതിനഞ്ചാമത് -Comparitech study Survey -2019
16. പാരിസ്ഥിതിക ആരോഗ്യ സുരക്ഷയുടെ കാര്യത്തിൽ ഏറ്റവും മോശം രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. പാരിസ്ഥിതിക സുരക്ഷ സർവേയിലെ 180 രാജ്യങ്ങളുടെ പട്ടികയിൽ 177 മത്തെ സഥാനത്ത് - Environmental Performance Index 2018