Ramps in ATMs
2009 ലെ RBI സർക്കുലർ പ്രകാരം എല്ലാ ATM കളും വീൽചെയർ കയറാൻ പാകത്തിനു റാമ്പുകൾ നൽകണമെന്ന് നിർദ്ദേശമുണ്ട്.
റാമ്പിൻ്റെ സ്ലോപ്പ് 12:1 എന്ന അനുപാതത്തിൽ വേണം എന്ന് നിയമം ഉണ്ട്.
കെട്ടിട നിർമാണ നിയമത്തിൽ കൃത്യമായി പറയുന്നുണ്ട്
RPWD 2016 ACT ൽ ഉണ്ട്