കുരങ്ങു ശല്യം
To,
റേഞ്ച് ഓഫീസർ / ഡെപ്യൂട്ടി റേഞ്ച് ഓഫീസർ
From,
Mob No:
വിഷയം: കുരങ്ങു ശല്യം
…………………………………………………………………..പഞ്ചായത്തു ........................... വാർഡിൽ താമസക്കാരനായ എന്റെ പറമ്പിൽ അതി രൂക്ഷമായ കുരങ്ങു ശല്യം നേരിടുന്നുണ്ട്. തേങ്ങ, കൊക്കോ , വാഴ മുതലായ മിക്ക കാർഷിക വിളകളും കുരങ്ങുകൾ വന്നു നശിപ്പിക്കുന്ന അവസ്ഥയാണുള്ളത് , അതോടൊപ്പം തന്നെ ആളുകളെ ആക്രമിക്കുന്ന പ്രവണതയും കുരങ്ങുകൾ കാണിച്ചു തുടങ്ങിയിരിക്കുന്നു. കുരങ്ങു ശല്യം കാരണം കൃഷിയും വീടും ഉപേക്ഷിച്ചു പോകേണ്ട അവസ്ഥയാണുള്ളത് . ഇതിനെതിരെ കുരങ്ങുകളെ കൂടു വെച്ച് പിടിക്കുകയോ , മറ്റു രീതിയിൽ കൃഷിഭൂമിയിൽ കുരങ്ങുകൾ കയറുന്നില്ല എന്ന് അടിയന്തിരമായി ഉറപ്പു വരുത്തുകയോ ചെയ്യണമെന്ന് താല്പര്യപ്പെടുന്നു
Yours Truly