പോലീസ് ഉദ്യോഗസ്ഥർ പൊതു ജനങ്ങളോടുള്ള പെരുമാറ്റത്തിൽ പാലിക്കേണ്ട രീതിയെ കുറിച്ചുള്ള നിർദേശങ്ങൾ
വിഷയം: പോലീസ് ഉദ്യോഗസ്ഥർ പൊതു ജനങ്ങളോടുള്ള പെരുമാറ്റത്തിൽ പാലിക്കേണ്ട രീതിയെ കുറിച്ചുള്ള നിർദേശങ്ങൾ പുറപ്പെടുവിക്കുന്നത് - സംബന്ധിച്ച്
സൂചന:
1. സർക്കുലർ നം. 36/1965 തീയതി 28.05.1965
2. സർക്കുലർ നം. 27/1995 തീയതി 23.11.1995
3. സർക്കുലർ നം. 24/1983 തീയതി 14.09.1983
4. സർക്കുലർ നം. 20/2006 തീയതി 30.11.1995
5. സർക്കുലർ നം. 06/2014 തീയതി 10.10.2006
6. എക്സിക്യൂട്ടീവ് ഡയറക്റ്റീവ് നം.17/2002 തീയതി 17.10.2002
7. എക്സിക്യൂട്ടീവ് ഡയറക്റ്റീവ് നം.03/2004 തീയതി 13.01.2004
8. എക്സിക്യൂട്ടീവ് ഡയറക്റ്റീവ് നം. 51/2018 തീയതി 30.11.2018 9. റിട്ട് ഹർജി നം.11880/2021 മേലുള്ള 03.09.2021 തീയതിയിലെ ബഹു. കേരള ഹൈക്കോടതിയുടെ വിധിന്യായം.