KCC-Kisan Credit Card Loans

മൃഗപരിപാലകർക്ക്  സന്തോഷവാർത്ത
-------------------------------------

കേന്ദ്ര  സർക്കാരിൻ്റെ
പദ്ധതിയായ

കിസാൻ ക്രെഡിറ്റ് കാർഡ് ( KCC ) പദ്ധതി

പ്രകാരം മൃഗപരി പാലകർക്ക് ലളിതമായ വ്യവസ്‌ഥയിൽ 3,00,000/- രൂപവരെ മൃഗങ്ങളെ  വാങ്ങാൻ വ്യക്തികൾക്കും / ഗ്രൂപ്പു കൾക്കും ലോൺ ലഭിയ്ക്കുന്നു .

അതാത് ബാങ്കിൻ്റെ പലിശനിരക്ക് ബാധകമായിരിക്കും.

ലോൺ പുതുക്കി വയ്ക്കാൻ സൗകര്യം

 പശു/ ആട്/ കോഴി/ മുയൽ എന്നിവയ്ക്ക്

1,60,000/- വരെ സെക്യൂരിറ്റി നൽകേണ്ട .
ഈ തുകയ്ക്ക് മുകളി ലാണെങ്കിൽ
സെക്യൂരിറ്റി  വേണം.

പരമാവധി ലോൺ 3,00,000/-

അപേക്ഷാ ഫോറം എല്ലാ മൃഗാശുപത്രി കളിലും ലഭ്യമാണ്

അപേക്ഷ പൂരിപ്പിച്ച് ആധാർ കാർഡ്, റേഷൻ കാർഡ് & കരം അടച്ച രസീത് എന്നിവയുടെ കോപ്പികൾ സഹിതം തങ്ങളുടെ
മൃഗാശുപത്രിയിൽ അപേക്ഷിക്കുക

അവസാന തീയതി
15-2-2024

ഓർക്കുക

കിസാൻ ക്രെഡിറ്റ് കാർഡ് എന്നത് ഒരു
 കാർഡ്  അല്ല.

പകരം കർഷകന് ലളിതമായ വ്യവസ്ഥ യിൽ സെക്യൂരിറ്റി ഇല്ലാതെ ലോൺ ലഭിയ്ക്കുന്ന ഒരു കേന്ദ്ര സർക്കാർ  പദ്ധതിയാണ്.
അത് കൃതമായി പ്രയോ ജനപ്പെടുത്തുക...

നാടിൻ്റെ
ഉന്നതിയ്ക്കായി...

----------------------------------------
മൃഗസംരക്ഷണ പരിശീലന കേന്ദ്രം,
ആലുവ,
എറണാകുളം ജില്ല