പ്രൊഫസർ ജോസഫ് മുണ്ടശ്ശേരി സ്കോളർഷിപ്പ്

പ്രൊഫസർ ജോസഫ് മുണ്ടശ്ശേരി സ്കോളർഷിപ്പ് അപേക്ഷ ക്ഷണിച്ചു

SSLC,+2 Full A+ ജേതാക്കൾക്ക് 10000 രൂപ. ഡിഗ്രി 80%, PG 75% നേടിയവർക്ക് 15000 രൂപ.

 ➖➖➖➖➖➖➖➖➖
കൂടുതൽ സ്കോളർഷിപ്പ് അപ്ഡേറ്റ് കൾക്കായി ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.
https://chat.whatsapp.com/F8UqpP7yIUKB8tXw58gXdC
➖➖➖➖➖➖➖➖
 2022-23 അധ്യയന വർഷത്തിൽ കേരളത്തിലെ സർക്കാർ /സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ പഠിച്ചു SSLC /THSLC,+2 /VHSE തലങ്ങളിൽ എല്ലാ വിഷയങ്ങളിലും A+ നേടുകയോ ബിരുദ തലത്തിൽ 80% മാർക്കോ ബിരുദാനന്തര ബിരുദം തലത്തിൽ 75% മാർക്കോ കരസ്ഥമാക്കിയ ന്യൂനപക്ഷ മത വിഭാഗങ്ങളിലെ (മുസ്ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, ജൈന,പാഴ്സി ) വിദ്യാർത്ഥികൾക്ക് കേരള സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് നൽകുന്ന പ്രൊഫസർ ജോസഫ് മുണ്ടശ്ശേരി സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാവുന്നതാണ്.

പുതിയ സ്കോളർഷിപ്പ്  അപ്ഡേറ്റുകൾ അറിയാൻ Gateway to Scholarships ചാനൽ follow ചെയ്യുക
‎ https://whatsapp.com/channel/0029Va82UjBKmCPXcOVXLi3D

️SSLC,+2 തലത്തിൽ 10000 രൂപയാണ് സ്കോളർഷിപ്പ് തുക. ഡിഗ്രി, പിജി തലങ്ങളിൽ ഉന്നത വിജയം നേടിയവർക്ക് 15000 രൂപയാണ് സ്കോളർഷിപ്പ്.

️BPL വിദ്യാർത്ഥികൾക്ക് മുൻഗണന ഉണ്ടായിരിക്കുന്നതാണ്.

️8 ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനം ഉള്ള APL വിഭാഗം വിദ്യാർത്ഥികൾക്കും അപേക്ഷിക്കാവുന്നതാണ്

️ഏതെങ്കിലും Nationalised ബാങ്കിൽ സ്വന്തം പേരിൽ ബാങ്ക് account ഉണ്ടായിരിക്കണം.

️ Application website : https://www.scholarship.minoritywelfare.kerala.gov.in/dmw_ma/dmw_ind.php

️ Application last date : 18/12/2023

അപേക്ഷിച്ച ശേഷം അപേക്ഷയുടെ പ്രിന്റ് ഔട്ടും മറ്റു രേഖകളും വെരിഫിക്കേഷൻ വേണ്ടി മുമ്പ് പഠിച്ച സ്ഥാപനത്തിൽ ആണ് എത്തിക്കേണ്ടത്.

NB: PJMS ന് അപേക്ഷിക്കാൻ മറ്റൊരു കോഴ്സിന് അഡ്മിഷൻ എടുക്കേണ്ട ആവിശ്യമില്ല.