ഭക്ഷ്യവസ്തുക്കളുടെ ലേബലിൽ എന്തെല്ലാം ഉൾപ്പെടുത്തണം ?
ഭക്ഷ്യവസ്തുക്കളുടെ ലേബലിൽ എന്തെല്ലാം ഉൾപ്പെടുത്തണം ?
__________
2021 ഒക്ടോബർ 31 മുതൽ ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന കടയിലെ ബില്ലിൽ Fssai നമ്പർ പ്രദർശിപ്പിക്കേണ്ടത് നിർബന്ധമാണ്.
ഒരു കച്ചവടക്കാരൻ ലേബലിൽ ഉൾപ്പെടുത്തേണ്ടത് എന്തൊക്കെയാണ് ?
ഒരു ഉപഭോക്താവ് ലേബലിൽ ശ്രദ്ധിക്കേണ്ടത് എന്തൊക്കെയാണ് ?
☑️ഭക്ഷ്യ വസ്തു വിന്റെ പേര്,
☑️ഘടകങ്ങളുടെ പേര് (അവരോഹണ ക്രമത്തിൽ),
☑️പോഷകാംശ ങ്ങളെ സംബന്ധിച്ച വിവരം,
☑️ ഫുഡ് അഡിറ്റീവ് ചേർത്തിട്ടുണ്ടങ്കിൽ അത് സംബന്ധിച്ച വിവരം,
☑️നിർമാതാവിന്റെ പേരും പൂർണ മേൽവിലാസവും,
☑️വെജിറ്ററിയൻ / നോൺ വെജിറ്ററിയൻ എംബ്ലം,
☑️അളവ്/തൂക്കം,
☑️നിർമിച്ച തീയതി,
☑️ Use by date / expiry date / Best Before date,
☑️ബാച്ച് നമ്പർ / കോഡ് നമ്പർ,
☑️ഇറക്കുമതി ചെയ്ത ഭക്ഷ്യ വസ്തു ആണെങ്കിൽ ഉൽപാദിപ്പിച്ച രാജ്യത്തെ സ്ഥാപനത്തിന്റെ പേരും പൂർണ മേൽവിലാസവും, ഉപയോഗിക്കേണ്ട രീതി....
കൃത്യമായ വിവരങ്ങൾ ഇല്ലാത്ത വറപൊരി / ബേക്കറി ഉത്പന്നങ്ങൾ വിൽക്കുന്നത് ശിക്ഷാർഹമാണ്.
രേഖാമൂലം പരാതികൾ നൽകേണ്ടത് അതാത് സ്ഥലത്തെ ഫുഡ് സേഫ്റ്റി ഡിപ്പാർട്ട്മെന്റിനാ ണ്.
വിവരങ്ങൾക്ക് കടപ്പാട് :
foodsafety.kerala.gov.in
........................................
തുടർന്നും ഇത്തരം നിയമപരമായ അറിവുകൾ ലഭിക്കുന്നതിന് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക, ഈ വിലപ്പെട്ട അറിവ് നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്ക് വെക്കുക.
Consumer Complaints & Protection Society - Whatsapp Group:
https://chat.whatsapp.com/Gw8o1gdJar8FZxgOTTlEj6
Telegram ലിങ്ക്.
https://t.me/joinchat/SXAVyl1fZPdbVTb0
Facebook ഗ്രൂപ്പ് ലിങ്ക്.
https://www.facebook.com/groups/467630077264619
CONSUMER COMPLAINTS AND PROTECTION SOCIETY (Regd)