The Indian Coinage Act 1906

The Indian Coinage Act 1906 അനുസരിച്ച് നിയമപരമായി ഒരു രൂപക്ക് മുകളിലുള്ള കോയിനുകൾ മാക്സിമം 1000 രൂപയും.
1 രൂപക്ക് താഴ്ന്ന കോയിൽ മാക്സിമം 10 രൂപയും വരെ മാത്രമേ ഒരാൾ നിയമപരമായി സ്വീകരിക്കേണ്ടതായി ഉള്ളൂ,
അതിനു മുകളിലെ തുകക്കുള്ള കോയിൻ സ്വീകരിക്കേണ്ടതില്ല.

Article Details

Article ID:
3930
Date added:
2023-11-14 03:04:07
Rating :