എക്നോളജ്മെൻറ് കാർഡ്

എക്നോളജ്മെൻറ് കാർഡ് നിർബന്ധമായും നിങ്ങൾക്ക് എത്തിച്ചു തരേണ്ട ഉത്തരവാദിത്വം ബന്ധപ്പെട്ട പോസ്റ്റ് ഓഫീസിനുണ്ട്. അതുകൊണ്ട് കർക്കശമായി കാർഡ് എത്തിച്ചു തരാൻ പറയുക. അത് നഷ്ടപ്പെട്ടതാണെങ്കിൽ പോലും പുതിയൊരു എക്നോളജ്മെന്റ് കാർഡ് അവിടുന്ന് ഒപ്പിട്ട് എത്തിച്ചു തരാനും നിയമം ഉണ്ട്.
പ്രസ്തുത കാർഡ് രണ്ട് ദിവസം കൊണ്ട് കിട്ടുന്നില്ല എങ്കിൽ പോസ്റ്റൽ സൂപ്രണ്ടിന് പരാതി നൽകാവുന്നതാണ്. പരാതി നൽകുന്ന കാര്യം മുൻകൂട്ടി പോസ്റ്റ് ഓഫീസിൽ അറിയിക്കുകയും ചെയ്യാം