താലൂക്കു സഭ

ജനകീയ വിഷയങ്ങള്‍ ചര്‍ച്ച് ചെയ്യുവാന്‍ കിട്ടുന്ന അവസരമാണ് താലൂക്കു സഭ
എല്ലാ മാസവും ആദൃ ശനിയാഴ്ച ആണ്
താങ്കളുടെ പ്രദ്ദേശത്തൂള്ള പൊതൂ വിഷയങ്ങളും മറ്റ് പരാതികളും ഉന്നയിക്കാം
പരാതികള്‍ രേഖ മൂലം എഴുതി കൊടുക്കണം
അടത്തൂ താലൂക്കു സഭ 6.5.2023 നു ആണ് ഓര്‍ക്കുക
ജോയി കളരിക്കല്‍ ,പാലാ

Article Details

Article ID:
2614
Date added:
2023-05-01 15:19:36
Rating :