പശുവിനെ വാങ്ങുമ്പോൾ ഒഴിവാക്കേണ്ടത്.

Join AntiCorruption Team to make the world better
Join AntiCorrutption Team

 

Dr Maria Liza Mathew
 
പശുവിനെ വാങ്ങുമ്പോൾ ഒഴിവാക്കേണ്ടത്.
(1) ചീകി മിനുക്കി പെയിൻറ് അടിച്ച കൊമ്പുള്ളവയെ
(2)  മുടന്തുള്ളവയെ
(3) പിൻഭാഗത്ത് vulva യില്  തുന്നൽ പാടുള്ളവയെ.
(4)  കുത്തും, തൊഴിയും ഉള്ളവയെ.
(5) ത്വക്കു രോഗം, ചെള്ള് ,പേൻ, പട്ടുണ്ണി ഉള്ളവയെ
(6)  പാല് കറക്കാൻ തടസ്സം,  ചുങ്ങിപ്പോയ മുലക്കാമ്പുള്ളവയെ.
വാങ്ങിക്കൊണ്ടുവന്നാൽ മാറ്റികെട്ടി രണ്ട് ആഴ്ച  നിരീക്ഷിക്കുക.
മറ്റ് സംസ്ഥാനങ്ങളിൽ നിന്നാണ് കൊണ്ടുവരുന്നതെങ്കിൽ രക്ത പരിശോധന നിർബന്ധം