AWAZ ആരോഗ്യ ഇൻഷുറൻസ്

 

അന്യസംസ്ഥാന തൊഴിലാളികൾക്കായി കേരള സർക്കാർ 2017ൽ ആവിഷക്കരിച്ച് നടപ്പിലാക്കിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയാണ് AWAZ.  ഇതു വരെ അഞ്ചരലക്ഷത്തിലേറെ തൊഴിലാളികൾ അംഗങ്ങളായിട്ടുണ്ട്. ഈ പദ്ധതിയുടെ പ്രത്യേകത ഇതിൽ ചേരാൻ തൊഴിലാളികൾ പ്രീമിയം അടക്കേണ്ടതില്ല.   കഴിഞ്ഞ 6 വർഷത്തിനിടയ്ക്ക് 36 തൊഴിലാളികളുടെ മരണാനന്തര സഹായമായി 72 ലക്ഷം രൂപ വിതരണം ചെയ്തു ചികിത്സ സഹായമായി 50 ലക്ഷത്തിലേറെ രൂപ ചിലവഴിച്ചു  ഏറ്റവും കൂടുതൽ തൊഴിലാളികൾ അംഗങ്ങളായിട്ടുള്ളത് എറണാകുളം ജില്ലയിൽ കുറവ് വയനാട് ജില്ല.