പുറത്ത് എക്സ്പീരിയൻസുമായിട്ടാണ് ഒരു സ്ഥാപനത്തിൽ ജോലിക്ക് വരുന്നതെങ്കിൽ
നിങ്ങൾ പുറത്ത് എക്സ്പീരിയൻസുമായിട്ടാണ് ഒരു സ്ഥാപനത്തിൽ ജോലിക്ക് വരുന്നതെങ്കിൽ, ജോയിൻ ചെയ്യുന്ന സമയത്ത് നിർബന്ധമായും അത് കൂടി കണക്കിലെടുത്ത്, ശമ്പള വർദ്ധനവ് കാലഘട്ടത്തിൽ അതും കൂടി പരിഗണിക്കുമെന്ന് ജോയിനിംഗ് ലെറ്ററിൽ നിർബന്ധമായും ചേർപ്പിക്കണം. അല്ലാത്തപക്ഷം ലേബർ നിയമപ്രകാരം ശമ്പള വർദ്ധനവ് ഉൾപ്പെടെയുള്ള അനുകുല്യങ്ങൾ പ്രഖ്യാപിക്കുമ്പോൾ നിങ്ങളുടെ പ്രവർത്തന പരിചയം ആ ആശുപത്രിയിൽ പൂർത്തിയാക്കിയത് മാത്രമേ പരിഗണിക്കൂ.