ട്രാഫിക് ഡ്യൂട്ടിക്ക് DySP ക്കു നൽകിയ പരാതി
സർ, ______________________ താലൂക്കാശുപത്രിക്കു മുൻവശം ദേശീയപാത 183 യിൽ സീബ്രാ ക്രോസ്സിംഗ് വരച്ചിട്ടുണ്ടെങ്കിലും അതുവഴി കടന്നുപോകുന്ന മിക്കവാറും വാഹനങ്ങളിലേ ഡ്രൈവർമാർ ഇത് ഗൗനിക്കാറില്ല. ആശുപത്രിയിൽ എത്തുന്ന രോഗികൾക്കും, അവരോടൊപ്പമുളള വർക്കും, സമീപത്തെ സ്കൂളിലെത്തുന്ന വിദ്യാർഥികൾക്കും ജീവാപായ ഭീഷണിയുണ്ടാക്കുന്ന ഈ സാഹചര്യം ഒഴിവാക്കുവാൻ രാവിലെയും ഉച്ചകഴിഞ്ഞും ഇവിടെ പോലീസിന്റെയോ, ട്രാഫിക് വാർഡന്റെയോ സേവനം ലഭ്യമാക്കണമെന്നപേക്ഷിക്കുന്നു. 05.12.2008 തീയതിയിൽ ______________________ പോലീസ് സ്റ്റേഷനിൽ ഇത് സംബന്ധിച്ച പരാതിക്ക് പരിഹാരമുണ്ടാകാത്തതിന്നെ തുടർന്ന് സുതാര്യകേരളത്തിലൂടെ ഈ വിഷയത്തിന് പരിഹാരമുണ്ടാക്കിയതാണ്. എങ്കിലും കുറേവർഷങ്ങൾക്കു മുൻപ് ഇവിടെ ലഭ്യമായിരുന്ന പോലീസിന്റെ സേവനം പിൻവലിച്ചിട്ടുള്ളതാണ് അപേക്ഷകൻ
Name :
Address
District
pincode
Date