ദുരിതാശ്വാസ നിധി പാസാക്കാനുള്ള അധികാര പരിധി.
ദുരിതാശ്വാസ നിധി പാസാക്കാനുള്ള അധികാര പരിധി.
രണ്ടായിരം രൂപവരെ തകസീൽദാർക്ക് പാസാക്കി കൊടുക്കാം.
രണ്ടായിരത്തിന് മുകളിൽ 10,000 രൂപ വരെ കലക്റ്റർക്ക് പാസാക്കി കൊടുക്കാം
പതിനായിരത്തിന് മുകളിൽ 25,000 രൂപ വരെയുള്ള സഹായങ്ങൾ റവന്യു മന്ത്രിയാണ് പാസാക്കി കൊടുക്കുന്നത്..
25, 000 ത്തിനും 3 ലക്ഷത്തിനും ഇടയിലുള്ള തുക പാസാക്കി കൊടുക്കുന്നത് മുഖ്യമന്ത്രിയാണ്..
മൂന്നു ലക്ഷത്തിനു മുകളിൽ മന്ത്രിസഭയുടെ ക്യാബിനറ്റ് ആണ് പാസാക്കുന്നത്...