നിരതദ്രവ്യം

 

പൊതുമരാമത്തു പ്രവർത്തികളുടെ ടെൻഡർ അംഗീകരിച്ചു കിട്ടിയ കരാറുകാർ സെലെക്ഷൻ നോട്ടീസ് കിട്ടി 14 ദിവസത്തിനകം എഗ്രിമെന്റ് വെക്കേണ്ടതുണ്ട്.. 

ഇതിനു കഴിയാത്തവർക്ക് 1% പിഴയോടെ 10 ദിവസം കൂടി സമയം അനുവദിക്കാം.. ഈ സമയത്തിനകവും കരാർ വെക്കാത്ത കോൺട്രാക്ടർമാരുടെ നിരതദ്രവ്യം സർക്കാരിലേക്ക് മുതൽ കൂട്ടി ടിയാന്റെ നഷ്ട്ടോത്തരവാദിത്വത്തിൽ തുടർ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്.

Article Details

Article ID:
1407
Category:
Date added:
2023-02-10 12:27:50
Rating :